Skip to content
November 22, 2026
⌕

Category: Top News Now

ജെം ഗ്രാനൈറ്റ് ഉടമ ആർ. വീരമണിക്കെതിരെ രണ്ടാമത്തെ പോക്സോ കേസ്; കൂടുതൽ പരാതികളിൽ അന്വേഷണം | R Veeramani Gem Granites

September 28, 2026

ചെന്നൈ: ജെം ഗ്രാനൈറ്റ് ഉടമ ആർ. വീരമണിക്കെതിരെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയുന്ന പോക്സോ നിയമപ്രകാരം രണ്ടാമത്തെ കേസും രജിസ്റ്റർ ചെയ്തു (R Veeramani Gem Granites). പ്രായപൂർത്തിയാകാത്ത മകളെ വീരമണി ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് […]

നേപ്പാളിൽ കനത്ത മഴയും പ്രളയവും; വ്യാപക നാശനഷ്ടം, നിരവധി പേർ അപകടത്തിൽ | Nepal floods

September 28, 2026

കാഠ്മണ്ഡു: നേപ്പാളിൽ തുടർച്ചയായ കനത്ത മഴയെ തുടർന്ന് പ്രളയവും ഉരുൾപൊട്ടലും രൂക്ഷമായി (Nepal floods). ഗണ്ഡകി പ്രവിശ്യയിൽ മാത്രം 18 പേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേൽക്കുകയും ചിലരെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ടുകൾ […]

ലോക ഹൃദയദിന വാക്കത്തൺ ചൊവ്വാഴ്ച ആലപ്പുഴയില്‍ നടക്കും

September 28, 2026

ആലപ്പുഴ: ലോക ഹൃദയദിനമായ സെപ്റ്റംബര്‍ 29ന് ജില്ലാ സ്പോർട്സ്‌ കൗൺസിലിൻ്റെയും, ജില്ലാ അക്വാറ്റിക് അസോസിയേഷൻ്റെയും സഹകരണത്തോടെ ഹെൽത്ത് ഫോർ ഓൾഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ വാക്കത്തണ്‍ സംഘടിപ്പിക്കുന്നു.  ചൊവ്വാഴ്ച രാവിലെ 7 ന് നാൽപ്പാലത്തിൽ നിന്നും […]

തിരുവല്ലയിൽ നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി തുടർച്ചയായി മോഷണം; സേലം സ്വദേശി മുത്തുച്ചാമി പോലീസിന്റെ കസ്റ്റഡിയിൽ

September 28, 2026

പത്തനംതിട്ട: തിരുവല്ല നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള നിർമ്മാണം നടക്കുന്ന ഫ്ലാറ്റുകളിലും ആളൊഴിഞ്ഞ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും തുടർച്ചയായി മോഷണം നടത്തിവന്ന അന്യസംസ്ഥാന മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. സേലം നേതാജി നഗർ സ്വദേശിയായ […]

മദ്യപിച്ച് ലക്കുകെട്ട് അപകടകരമായി വാഹനമോടിച്ചു; നാലുപേരെ ഇടിച്ചുതെറിപ്പിച്ച യൂട്യൂബർ അശ്വന്ത് കോക്ക് പോലീസ് കസ്റ്റഡിയിൽ. അപകടം കോഴിക്കോട് എരഞ്ഞിപ്പാലത്ത്. മറ്റുവാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച് കടന്നുകളയാന്‍ ശ്രമിക്കവേ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസില്‍ ഏൽപ്പിക്കുകയായിരുന്നു

September 28, 2026

കോഴിക്കോട്: മദ്യലഹരിയിൽ അമിതവേഗതയിൽ അപകടകരമായി വാഹനമോടിച്ച് നാലുപേരെ ഇടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രമുഖ ചലച്ചിത്ര നിരൂപകനും യൂട്യൂബറുമായ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തു കോഴിക്കോട് നടക്കാവ് പൊലീസാണ് അശ്വന്തിനെ കസ്റ്റഡിയിലെടുത്തത്. മദ്യലഹരിയില്‍ ഇയാള്‍ […]

കണ്ണൂർ വിമാനത്താവളത്തെ വൻകിട ഏവിയേഷൻ ഹബ്ബാക്കും. പൈലറ്റ് പരിശീലന കേന്ദ്രവും എയർക്രാഫ്റ്റ് മെയിന്റനൻസ് സൗകര്യങ്ങളും വരുന്നു. ഒരു വർഷത്തിനകം സമഗ്ര വികസന പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പോയിന്റ് ഓഫ് കോൾ പദവിക്ക് കേന്ദ്രത്തിൽ ശക്തമായ ഇടപെടൽ. രണ്ടാം റൺവേ ഭൂമിയിലെ പ്രദേശവാസികളുടെ ആശങ്കകൾക്ക് രണ്ടുമാസത്തിനകം പരിഹാരം

September 28, 2026

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമഗ്രമായ വളർച്ചയും മുന്നേറ്റവും ലക്ഷ്യമിട്ട് വൻ വികസന പദ്ധതികൾ ഒരു വർഷത്തിനകം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു.  സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപ്പാദനത്തിന് (ജിഡിപി) കരുത്തേകുന്ന തരത്തിൽ […]

കോട്ടയത്ത് രണ്ട് വയസ്സുകാരൻ ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു

September 28, 2026

കോട്ടയം: കോട്ടയം തിടനാട് പഞ്ചായത്തിൽ രണ്ട് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. പിണ്ണാക്കനാട് സ്വദേശികളായ അലൻ-സുനീഷ ദമ്പതികളുടെ മകൻ ഇവാനാണ് മരിച്ചത്.  കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ആൾമറയില്ലാത്ത കിണറ്റിൽ വീണ […]

തുടയിലെ പേശി വേദന കാരണങ്ങൾ

September 28, 2026

തുടയിലെ പേശി വേദന പ്രധാനമായും പേശികളിലെ ആയാസം, ഉളുക്ക് അല്ലെങ്കിൽ അമിത ഉപയോഗംമൂലം ഉണ്ടാകുന്നു. പ്രധാന കാരണങ്ങൾ പേശിവലിവ് അല്ലെങ്കിൽ ഉളുക്ക്: പെട്ടെന്നുള്ള അനക്കം, വ്യായാമം, അല്ലെങ്കിൽ കളിയിലെ വീഴ്ച എന്നിവമൂലം പേശികൾക്ക് […]

കല്പറ്റ നാരായണന് പ്രിയദർശിനി ബഹ്‌റൈൻ ചാപ്റ്ററിന്റെ അഭിനന്ദനം

September 28, 2026

മനാമ: കേരള സാഹിത്യ അക്കാദമി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ എഴുത്തുകാരനും അധ്യാപകനുമായ കല്പറ്റ നാരായണൻ മാസ്റ്റർക്ക് കെ.പി.സി.സി.യുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ അഭിനന്ദന യോഗം സംഘടിപ്പിച്ചു.  ഒ.ഐ.സി.സി. […]

ഇ​റാ​ൻ സേ​ന​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​നും യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നും എ​തി​രാ​ളി​ക​ൾ ത​ന്നെ ഇ​പ്പോ​ൾ അ​ഭ്യ​ർ​ഥി​ക്കു​ന്നു:  ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്‌​ത​ബ ഖ​മ​ന​യ്

September 28, 2026

ഇ​റാ​ൻ സേ​ന​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​നും യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നും എ​തി​രാ​ളി​ക​ൾ ത​ന്നെ ഇ​പ്പോ​ൾ അ​ഭ്യ​ർ​ഥി​ക്കു​ന്നു:  ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്‌​ത​ബ ഖ​മ​ന​യ് ടെ​ഹ്റാ​ൻ: ഇ​റാ​ൻ സേ​ന​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​നും യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നും […]