റേഞ്ച് റോവർ വിവാദത്തിൽ കെ.എം. ഷാജിക്ക് കെ.ബി. ഗണേഷ് കുമാറിന്റെ പിന്തുണ; ‘സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യുന്നതിൽ തെറ്റില്ല, ഞാനും അങ്ങനെ യാത്ര ചെയ്തിട്ടുണ്ട്’, ചട്ടം പാലിക്കണമെന്ന നിർദേശവും
ഇടുക്കി: ആഡംഭര കാറിൽ ഔദ്യോഗിക ബോർഡ് വെച്ച് യാത്ര ചെയ്ത മന്ത്രി കെ.എം. ഷാജിയെ പിന്തുണച്ച് മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ. മന്ത്രി കെ.എം. ഷാജി സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യുന്നതിൽ […]
