ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ: പി.വി സിന്ധുവും ഉന്നതി ഹൂഡയും പുറത്ത്; വ്യക്തിഗത ഇനങ്ങളിൽ ഇന്ത്യയ്ക്ക് മെഡലില്ല | PV Sindhu
ഇച്ചിനോമിയ: 2026 ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിലെ വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ പി.വി സിന്ധുവിനും ഉന്നതി ഹൂഡയ്ക്കും പരാജയം. ഇതോടെ ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ ബാഡ്മിന്റൺ പോരാട്ടങ്ങൾക്ക് തിരശ്ശീല വീണു. ആവേശകരമായ […]
