Skip to content
November 21, 2026
⌕

Category: Top News Now

ടെക്സസിലെ വെസ്റ്റ്ഫീൽഡ് ഹൈസ്കൂളിന് സമീപം വെടിവയ്പ്: വിദ്യാർഥി കൊല്ലപ്പെട്ടു

September 24, 2026

ടെക്‌സസ്: ടെക്സസിലെ വെസ്റ്റ്ഫീൽഡ് ഹൈസ്കൂളിന് സമീപം വെടിയേറ്റു 15 കാരനായ വിദ്യാർത്ഥി മരിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഹൈസ്കൂളിന് സമീപമുള്ള എല്ല ബൊളിവാർഡിന് സമീപത്തുവെച്ചാണ് വിദ്യാർഥിക്ക് വെടിയേറ്റത്. സ്പ്രിങ് ഐഎസ്‌ഡി അഡ്മിനിസ്ട്രേഷൻ കെട്ടിടത്തിനും […]

അഞ്ച് വയസുകാരനും 15 വയസുകാരനും ഒരേ അളവില്‍ വിളമ്പ് ! അയർലൻറ്റിലെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍

September 24, 2026

ഡബ്ലിന്‍: അയര്‍ലണ്ടിലെ സൗജന്യ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഭക്ഷണം പാഴാകുന്നതും പോഷകഗുണത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നിയോഗിച്ച രണ്ട് അവലോകനങ്ങളാണ് മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. നിലവിലെ ചൂടുള്ള ഉച്ചഭക്ഷണത്തിനൊപ്പം തണുത്ത […]

“ഇതിനൊരു അവസാനം ഇല്ലേ?” ചിൽഡ്രൻസ് ഹോസ്പിറ്റലിനു മൂന്നിരട്ടിയിലധികം ചെലവ്; 108 മില്യൺ യൂറോ കൂടി വേണമെന്ന് കോൺട്രാക്ടർ

September 24, 2026

അയർലൻഡിന്റെ നാഷണൽ ചിൽഡ്രൻസ് ഹോസ്പിറ്റൽ (എൻ സി എച്ച്) വീണ്ടും ചെലവ് വർധനയുടെ പേരിൽ ചർച്ചയാകുന്നു. ആശുപത്രിയുടെ നിർമ്മാണ കരാറുകാരനായ ബി എ എം അയർലണ്ട്, പദ്ധതിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച 3,407 അധിക […]

യൂറോപ്പിന്റെ അതിര്‍ത്തിയില്‍ കയറി അമേരിക്ക , സൈനിക സാന്നിധ്യം ശക്തമാകും,സുരക്ഷാ കരാറിനപ്പുറത്തെ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍

September 24, 2026

വാഷിങ്ടണ്‍: ഗ്രീന്‍ലാന്‍ഡ് അമേരിക്കയുടെ നിയന്ത്രണത്തിലാക്കണമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യം സൃഷ്ടിച്ച നയതന്ത്ര സംഘര്‍ഷത്തിന് ഒടുവില്‍ സുരക്ഷാ കരാര്‍. അമേരിക്കയും ഡെന്‍മാര്‍ക്കും ഗ്രീന്‍ലാന്‍ഡും ഒപ്പുവെച്ച കരാര്‍ ദ്വീപിന്റെ ഉടമസ്ഥാവകാശം മാറ്റുന്നില്ല. എന്നാല്‍ […]

30 ആശുപത്രികളില്‍ പണിമുടക്ക്; അയര്‍ലണ്ടിന്റെ ആരോഗ്യരംഗത്ത് ഒക്ടോബര്‍ 14 നിര്‍ണായകം

September 24, 2026

ഡബ്ലിന്‍: അയര്‍ലണ്ടിലെ ആരോഗ്യരംഗത്ത് സമരത്തിന്റെ മുന്നറിയിപ്പ് മുഴങ്ങുന്നു. പുതിയ ശമ്പളക്കരാറിനെക്കുറിച്ച് ചര്‍ച്ച ആരംഭിച്ചില്ലെങ്കില്‍ ഒക്ടോബര്‍ 14 ബുധനാഴ്ച രാജ്യത്തെ 30 ആശുപത്രികളില്‍ ഒരു ദിവസത്തെ പണിമുടക്ക് നടത്തുമെന്ന് ട്രേഡ് യൂണിയനായ സിപ്ടു പ്രഖ്യാപിച്ചു. […]

അയർലൻഡിൽ വൈദ്യുതിയുടെ ഹോള്‍ സെയില്‍ നിരക്ക് ഒരു വര്‍ഷത്തിനുള്ളില്‍ വര്‍ദ്ധിച്ചത് 77%

September 24, 2026

ഡബ്ലിന്‍: രാജ്യത്തെ വൈദ്യുതിയുടെ ഹോള്‍ സെയില്‍ നിരക്ക് ഒരു വര്‍ഷത്തിനുള്ളില്‍ 77% വര്‍ദ്ധിച്ചെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സി.എസ്.ഒ) കണക്കുകള്‍.പ്രതിമാസ അടിസ്ഥാനത്തില്‍ 9.6% വര്‍ധനവാണുണ്ടായത്. മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് നിരക്കില്‍ 76.9% […]

സ്കൂൾ ട്രാഫിക് കുറയ്ക്കാൻ പുതിയ പദ്ധതി; സ്വാർഡ്‌സിലെ വിദ്യാർത്ഥികൾക്ക് സൗജന്യമായി സൈക്കിളുകൾ

September 24, 2026

സ്കൂളുകളിലേക്ക് കാറിൽ എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കുന്നതിനും സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കുന്നതിനുമായി സ്വാർഡ്‌സിൽ പുതിയ പദ്ധതിക്ക് തുടക്കമായി. ഫിങ്കൾ കൗന്റി കൗൺസിൽ ആണ് സ്‌വേർഡ്സ് സൈക്കിൾ ടു സ്കൂൾ സ്കീം എന്ന പൈലറ്റ് […]

വെക്സ്ഫോർഡിൽ നിന്ന് മോഷ്ടിച്ച കാർ റോങ്ങ് സൈഡിൽ ഓടിച്ചു;ഗാർഡ ചേസ് ചെയ്തു പിടിച്ച 16കാരനു ജാമ്യം; സോഷ്യൽ മീഡിയയിൽ വാക് പോര്

September 24, 2026

വെക്സ്ഫോർഡിൽ നിന്ന് മോഷ്ടിച്ച കാറുമായി ഡബ്ലിനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച 16കാരന് കോടതി ജാമ്യം അനുവദിച്ചതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ചേരിതിരിഞ്ഞ് വാഗ്വാദം. ഗാർഡ പിന്തുടരുന്നതിനിടെ മോഷ്ടിച്ച കാർ റോഡിന്റെ റോങ്ങ്‌ സൈഡിലൂടെ ഏകദേശം […]

വടകര എംഡിഎംഎ കേസിൽ രണ്ടാമത്തെ അധ്യാപികയ്ക്കും ജാമ്യം. മൂന്നാം പ്രതി കാവ്യയ്ക്ക് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. നേരത്തെ കീർത്തനയ്ക്കും ജാമ്യം ലഭിച്ചിരുന്നു. കേസിലെ മറ്റ് പ്രതികളുടെ ജാമ്യാപേക്ഷകൾ വരും ദിവസങ്ങളിൽ പരിഗണിക്കും

September 24, 2026

കൊച്ചി: വടകരയിലെ അധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസില്‍ കുറ്റാരോപിതയായ രണ്ടാമത്തെ അധ്യാപികയ്ക്കും ജാമ്യം ലഭിച്ചു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗസര്‍ എടപ്പകത്താണ് കേസിലെ മൂന്നാം പ്രതിയായ കാവ്യ(29)ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.  ഇതേ […]

ബിജെപി പുറത്ത്: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം. സിപിഎം പിന്തുണച്ചതോടെയാണ് കോൺ​ഗ്രസിന് ഭരണം ലഭിച്ചത്

September 24, 2026

പൂച്ചാക്കൽ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തി കോൺഗ്രസിന് വിജയം. പ്രസിഡന്റായി കോൺഗ്രസിലെ ജ്യോതിശ്രീയും വൈസ് പ്രസിഡന്റായി അഗസ്റ്റിനും തെരഞ്ഞെടുക്കപ്പെട്ടു.  19 അംഗ ഭരണസമിതിയിൽ കോൺഗ്രസ്-7, ബിജെപി-7, സിപിഎം-5 എന്നിങ്ങനെയാണ് […]