Skip to content
November 22, 2026
⌕

Category: Top News Now

കിഷ്ത്വാര്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച രണ്ട് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരുടെ മൃതദേഹങ്ങള്‍ ശവപ്പെട്ടി പോലുമില്ലാതെ ഡമ്പര്‍ ട്രക്കില്‍ സ്വദേശത്തേക്ക് കൊണ്ടുപോയതിനെതിരെ ജമ്മു കശ്മീര്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി എം.എല്‍.എ ഷഗുണ്‍ പരിഹാര്‍; ഉദ്യോഗസ്ഥരെ അപമാനിക്കുന്ന നടപടിയാണിതെന്ന് എം.എല്‍.എ. പ്രദേശത്തെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് ജമ്മു ഐ.ജി തേജീന്ദര്‍ സിംഗിനോട് ആശങ്കയറിയിച്ച് പ്രതിപക്ഷ നേതാവ് സുനില്‍ ശര്‍മ്മ

November 15, 2026

ജമ്മു: കിഷ്ത്വാറിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ട് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരുടെ മൃതദേഹങ്ങള്‍ ശവപ്പെട്ടി പോലുമില്ലാതെ ഡമ്പര്‍ ട്രക്കില്‍ അവരുടെ സ്വന്തം ഗ്രാമങ്ങളിലേക്ക് കൊണ്ടുപോയ സംഭവത്തില്‍ ജമ്മു കശ്മീര്‍ പോലീസിനെതിരെ കിഷ്ത്വാര്‍ ബി.ജെ.പി എം.എല്‍.എ […]

എം പരിവാഹന്റെ പേരിൽ സൈബർ തട്ടിപ്പ് വ്യാപകം. വ്യാജ സന്ദേശങ്ങളും ആപ്പുകളും വഴി ലക്ഷങ്ങൾ നഷ്ടപ്പെടുന്നു. വ്യാജ ഇ-ചെല്ലാൻ സന്ദേശങ്ങൾ വഴിയാണ് കൂടുതൽ പണം നഷ്ടപ്പെടുന്നത്

November 15, 2026

കോട്ടയം: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക ആപ്പായ ‘എം പരിവാഹൻ’  എന്ന പേരിൽ ജനങ്ങളെ കബളിപ്പിച്ച് വൻതോതിൽ പണം തട്ടിയെടുക്കുന്ന സൈബർ റാക്കറ്റുകൾ സജീവമാകുന്നു. വാഹന ഉടമകളെ ലക്ഷ്യമിട്ട് വ്യാജ ഇ-ചെല്ലാന് […]

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്ക് മണര്‍കാട് വൻ വരവേൽപ്പ്. കുരുത്തോലയുമേന്തി ബാവയെ സ്വീകരിച്ചു ആയിരങ്ങൾ. കനത്ത സുരക്ഷാ സന്നാഹം ഒരുക്കി പോലീസ്. ഓർത്തഡോക്സ് വിഭാഗത്തിൻ്റെ വിയോജിപ്പ് മറികടന്നാണ് പാത്രിയാര്‍ക്കീസ് ബാവയുടെ മണർകാട് സന്ദർശനം

November 15, 2026

മണര്‍കാട്: ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്ക് മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വൻ വരവേൽപ്പ്. കുരുത്തോലയുമേന്തി ബാവയെ സ്വീകരിച്ചു ആയിരങ്ങൾ. ഓർത്തഡോക്സ് […]

മരുഭൂമിയിൽ വർണ്ണവസന്തം വിരിയിച്ച് കല ആർട്ട് ‘നിറം 2026’; ചായക്കൂട്ടുകളിൽ വിസ്മയം തീർത്ത് രണ്ടായിരത്തിലധികം കുരുന്നുകൾ

November 15, 2026

കുവൈറ്റ്: മരുഭൂമിയുടെ മണ്ണിൽ വർണ്ണങ്ങളുടെ വസന്തം വിരിയിച്ചുകൊണ്ട് കല (ആർട്ട്) കുവൈറ്റ് സംഘടിപ്പിച്ച ‘നിറം 2026’ ശിശുദിന ചിത്രരചനാ മത്സരം ജനപങ്കാളിത്തം കൊണ്ട് ചരിത്രമായി. ജി.സി.സിയിലെ തന്നെ ഏറ്റവും വലിയ ചിത്രരചനാ മാമാങ്കത്തിന്റെ […]

ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും എതിരായ ഏതൊരു കടന്നുകയറ്റത്തെയും ശക്തമായി എതിർത്ത് ജിസിസി

November 15, 2026

കുവൈത്ത്: ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങളുടെ സുരക്ഷയെയും പരമാധികാരത്തെയും ഹനിക്കുന്ന ഏതൊരു നടപടിയെയും ശക്തമായി തള്ളിക്കളയുന്നതായി ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി മുതൽ ഗൾഫ് രാജ്യങ്ങൾക്ക് നേരെ […]

പഴയ ചെമ്പ് വയറുകള്‍ മാറ്റി ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറാണ് അമേരിക്കയിലുടനീളം വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ കാരണമായതെന്ന് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി. 2001 സെപ്റ്റംബര്‍ 11-ന് ശേഷമുള്ള ഏറ്റവും വലിയ വ്യോമഗതാഗത തടസ്സത്തിന് പിന്നില്‍ സൈബര്‍ ആക്രമണമോ എ.ഐ ഇടപെടലോ ഇല്ലെന്ന് എഫ്.എ.എ, രാജ്യത്തെ പഴഞ്ചന്‍ സംവിധാനങ്ങള്‍ നവീകരിക്കാന്‍ 30.1 ബില്യണ്‍ ഡോളര്‍ അടിയന്തരമായി അനുവദിക്കണമെന്ന് മുന്നറിയിപ്പ്

November 15, 2026

വാഷിംഗ്ടണ്‍: അമേരിക്കയിലുടനീളം ആയിരക്കണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കാന്‍ ഇടയാക്കിയ വ്യോമഗതാഗത സ്തംഭനത്തിന് കാരണം പഴയ ചെമ്പ് വയറുകള്‍ നവീകരിക്കുന്നതിനിടെയുണ്ടായ സാങ്കേതിക പ്രശ്‌നമാണെന്ന് യു.എസ് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി വ്യക്തമാക്കി. അറ്റകുറ്റപ്പണികള്‍ നടത്തിയ […]

ബിഎല്‍എം സാമ്പത്തിക തട്ടിപ്പ് കേസ്: ചെയര്‍മാന്‍ പ്രേംകുമാറിൻ്റെ അടുത്ത ബന്ധുക്കളേയും പ്രതിചേർത്ത് ക്രൈംബ്രാഞ്ച്

November 15, 2026

തിരുവനന്തപുരം: ബിഎൽഎം സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ സാമ്പത്തിക തിരിമറി കേസിൽ കൂടുതൽ പേരെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് അന്വേഷണം.  പ്രേംകുമാറിൻ്റെ ഭാര്യ പ്രഭ, മകൻ, മരുമകൻ എന്നിവരെയാണ് ക്രൈംബ്രാഞ്ച് കോഴിക്കോട് യൂണിറ്റിന്റെ […]

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത

November 15, 2026

തിരുവനന്തപുരം: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം.  ഇന്ന് തീവ്ര ന്യൂനമര്‍ദ്ദമായും അതിനുശേഷം വടക്ക് – വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നീങ്ങി, […]

‘മാസം വെറും 999 രൂപയ്ക്ക് സ്മാർട്ട്‌ഫോൺ’; ഇ.എം.ഐ പരസ്യങ്ങൾക്ക് പിന്നിലെ സാമ്പത്തിക കെണി തുറന്നുകാട്ടി പഠനം. പ്രതിമാസ ഗഡുക്കൾ ഉപഭോക്താക്കളിൽ കൃത്രിമ വാങ്ങൽ ശേഷി സൃഷ്ടിക്കുന്നുവെന്ന് റിപ്പോർട്ട്. ആകെ വില നോക്കി സാധനങ്ങൾ വാങ്ങുന്നത് 25.8 ശതമാനം പേർ മാത്രം

November 15, 2026

തിരുവനന്തപുരം: “മാസം വെറും 999 രൂപ മാത്രം നൽകിയാൽ പുതിയ സ്മാർട്ട്‌ഫോൺ സ്വന്തമാക്കാം…” – ഓൺലൈൻ ഷോപ്പിങ് ആപ്പുകളിലും പരസ്യങ്ങളിലും വ്യാപകമായി കാണുന്ന ഇത്തരം ആകർഷകമായ വാഗ്ദാനങ്ങൾക്ക് പിന്നിലെ സാമ്പത്തിക കെണി തുറന്നുകാട്ടി […]

1881-ന് ശേഷം മിസിസിപ്പിയില്‍ നിന്ന് യു.എസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ കറുത്തവര്‍ഗ്ഗക്കാരനായി ചരിത്രം കുറിച്ച് ഡെമോക്രാറ്റിക് നേതാവ് സ്‌കോട്ട് കൊളം; പതിറ്റാണ്ടുകളായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഒപ്പം നിന്നിരുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് അട്ടിമറി വിജയം. വിലക്കയറ്റം കുറയ്ക്കാനും ആരോഗ്യ ഇന്‍ഷുറന്‍സ് സംരക്ഷിക്കാനും പ്രവര്‍ത്തിച്ച് ട്രംപ് വോട്ടര്‍മാരുടെ ജീവിതവും മെച്ചപ്പെടുത്തുമെന്ന് കൊളം

November 15, 2026

വാഷിംഗ്ടണ്‍: ഈ ആഴ്ച നടന്ന യു.എസ് സെനറ്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ 1881-ന് ശേഷം മിസിസിപ്പിയില്‍ നിന്ന് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ കറുത്തവര്‍ഗ്ഗക്കാരനായി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി സ്‌കോട്ട് കൊളം ചരിത്രം കുറിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ […]