Skip to content
November 21, 2026
⌕

Category: Top News Now

ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞാൽ…

September 21, 2026

രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് ‘വിളർച്ച’ അഥവാ അനീമിയ എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് ‘വിളർച്ച’ അഥവാ അനീമിയ എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. പ്രധാന ലക്ഷണങ്ങൾ ക്ഷീണവും ബലഹീനതയും, […]

കള്ളക്കടൽ പ്രതിഭാസം: ആലപ്പുഴ, എറണാകുളം, തൃശൂർ എന്നീ മൂന്ന് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകി

September 21, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസം മുന്നറിയിപ്പ് നൽകി ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS). ആലപ്പുഴ, എറണാകുളം, തൃശൂർ എന്നീ മൂന്ന് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആലപ്പുഴ ജില്ലയിൽ ചെല്ലാനം മുതൽ […]

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി മുറിച്ചു കടത്താൻ ശ്രമം. രണ്ടുപേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി

September 21, 2026

മലപ്പുറം: കാടാമ്പുഴയിൽ 100 കിലോയോളം വരുന്ന ചന്ദനത്തടി പിടികൂടി. കമ്പിവളപ്പിലെ സ്വകാര്യവ്യക്തിയുടെ പറമ്പിൽ നിന്ന് മുറിച്ചു കടത്താൻ ശ്രമിച്ച ചന്ദനത്തടിയാണ് പിടികൂടിയത്. രണ്ടുപേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. മൂട്ടപ്പറമ്പിൽ മുജീബ് റഹ്മാൻ, […]

ആലപ്പുഴയിൽ നിർത്തിയിട്ടുരുന്ന ഹൗസ് ബോട്ടിന് തീപിടിച്ചു. തീ പടരുന്നതു കണ്ട് ജീവനക്കാർ പുറത്തിറങ്ങിയതിനാൽ ആളപായമുണ്ടായില്ല

September 21, 2026

ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു. പള്ളാത്തുരുത്തി കന്നിട്ടജെട്ടി വട്ടപ്പറമ്പ്‌ അമ്പലത്തിന്‌ സമീപം നിർത്തിയിട്ടുരുന്ന ബോട്ടിനാണ്‌ തീപിടിച്ചത്‌. തീ പടരുന്നതു കണ്ട് ജീവനക്കാർ പുറത്തിറങ്ങിയതിനാൽ ആളപായമുണ്ടായില്ല. സമീപമുന്നുണ്ടായിരുന്ന മറ്റു ബോട്ടുകളും മാറ്റിയാതിനാൽ വൻ […]

ചിറയിൻകീഴിൽ വീടിനുനേരെ വീണ്ടും നാടൻ ബോംബേറ്. ഹെൽമെറ്റും മഴക്കോട്ടും ധരിച്ചെത്തിയ സംഘം നാലുതവണ ബോംബെറിഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം

September 21, 2026

ചിറയിൻകീഴ്: ചിറയിൻകീഴിൽ വീടിനുനേരെ വീണ്ടും നാടൻ ബോംബേറ്. വെള്ളി രാത്രി 12.45ന്‌ ശാർക്കര പുതുക്കരിയിൽ വിജയന്റെ വീട്ടിലേക്കാണ് ആക്രമണം. ബൈക്കിൽ ഹെൽമെറ്റും മഴക്കോട്ടും ധരിച്ചെത്തിയ രണ്ടുപേരാണ് നാലുതവണയായി വീട്ടിലേക്ക്‌ നാടൻ ബോംബ് എറിഞ്ഞത്.  […]

സംസ്ഥാന സർക്കാർ ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെടുന്നു. വന്ദേമാതരത്തിലെ സർക്കാർ നിലപാടുകൾ അതാണ് സൂചിപ്പിക്കുന്നതാണ്. കോൺഗ്രസ് സ്വഭാവം സർക്കാരിനില്ലെന്ന് പിണറായി വിജയൻ

September 21, 2026

കൊച്ചി: സംസ്ഥാന സർക്കാർ ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെടുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വന്ദേമാതരത്തിലെ സർക്കാർ നിലപാടുകൾ അതാണ് സൂചിപ്പിക്കുന്നതെന്നും കോൺഗ്രസ് സ്വഭാവം സർക്കാരിനില്ലെന്നും പിണറായി വിജയൻ. എന്നാൽ സർക്കാരിനെ പൂർണമായി വിലയിരുത്താൻ […]

ദേവസ്വം ബോർഡ് പ്രസിഡന്റുമായി അതൃപ്തി പരസ്യമാക്കി ദേവസ്വം മന്ത്രി കെ മുരളീധരൻ. ശബരിമല നട അടച്ച സമയങ്ങളിൽ ആണ് നവീകരണ പ്രവർത്തികൾ നടത്തേണ്ടത്. ഇവിടെ നട തുറന്ന സമയത്താണ് നവീകരണ പ്രവർത്തികൾ നടത്തിയത്. ഇതൊക്കെ മുൻകൂട്ടി കാണാൻ ദേവസ്വം ബോർഡിന് കാണാൻ കഴിയാത്തത് വീഴ്ചയാണെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ

September 21, 2026

തിരുവനന്തപുരം: ദേവസ്വം ബോർഡ് പ്രസിഡന്റുമായി അഭിപ്രായവ്യത്യാസം ഉണ്ട്, അതൃപ്തി പരസ്യമാക്കി ദേവസ്വം മന്ത്രി കെ മുരളീധരൻ. ശബരിമല നട അടച്ച സമയങ്ങളിൽ ആണ് നവീകരണ പ്രവർത്തികൾ നടത്തേണ്ടത്. ഇവിടെ നട തുറന്ന സമയത്താണ് […]

മെസി തട്ടിപ്പിൽ ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെ. നിലവിലെ മൊഴിയുടെ കാര്യത്തിൽ മറുപടി നൽകേണ്ടത് പ്രതിപക്ഷമാണെന്ന് മന്ത്രി ഓ ജെ ജനീഷ്

September 21, 2026

വയനാട്: മെസി തട്ടിപ്പിൽ ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെയെന്ന് മന്ത്രി ഓ ജെ ജനീഷ്. നിലവിലെ മൊഴിയുടെ കാര്യത്തിൽ മറുപടി നൽകേണ്ടത് പ്രതിപക്ഷമാണ്.  ആന്റോ അഗസ്റ്റിന് എതിരായി നടന്ന പരിശോധന പ്രതിരോധിക്കാൻ […]