Skip to content
November 22, 2026
⌕

Category: Top News Now

വാട്ടർഫോർഡ്–കോർക്ക് റോഡിൽ ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക് ; റോഡ് അടച്ചു

September 21, 2026

വാട്ടർഫോർഡ്–കോർക്ക് അതിർത്തിയിൽ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഞായറാഴ്ച രാത്രി എട്ട് മണിയോടെ എൻ25 യിൽ യോൾ–ഡംഗാർവൻ റോഡിൽ പിൽടൗണിന് സമീപമാണ് അപകടമുണ്ടായത്.കാറും കോച്ചും തമ്മിൽ മുഖാമുഖം കൂട്ടിയിടിച്ചതായാണ് പ്രാഥമിക […]

വൈറൽ പനി വന്നാൽ ശ്രദ്ധിക്കാം

September 21, 2026

വൈറൽ പനി മാറുവാൻ ഏറ്റവും പ്രധാനം ശരീരത്തിന് നല്ല വിശ്രമം നൽകുക എന്നതാണ്. ഇത് പ്രതിരോധശേഷി വീണ്ടെടുക്കാൻ സഹായിക്കും. പനി ഉള്ളപ്പോൾ ശരീരം എളുപ്പത്തിൽ നിർജ്ജലീകരണത്തിലേക്ക് പോകാം. ഇത് തടയാൻ തിളപ്പിച്ചാറ്റിയ വെള്ളം, […]

ചീത്ത കൊളസ്ട്രോൾ; കാരണങ്ങൾ

September 21, 2026

എൽ.ഡി.എൽ. കൊളസ്ട്രോളിനെയാണ് പൊതുവെ ചീത്ത കൊളസ്ട്രോൾ എന്ന് വിളിക്കുന്നത്. ഇത് രക്തക്കുഴലുകളുടെ ഭിത്തികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ ഇടയാക്കുന്നു. രക്തയോട്ടം തടസ്സപ്പെടാനും ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കാനും ഇത് കാരണമാകുന്നു. കാരണങ്ങൾ പൂരിത […]

തുമ്മൽ മാറാൻ തേൻ

September 21, 2026

തുമ്മൽ പെട്ടെന്ന് മാറാൻ ഒരു പാത്രത്തിൽ ചൂടുവെള്ളം എടുത്ത് അതിൻ്റെ ആവി ശ്വസിക്കുന്നത് മൂക്കിലെ തടസ്സവും പ്രകോപനവും മാറ്റാൻ സഹായിക്കും.  ഇഞ്ചിയിട്ട ചായയോ കാമോമൈൽ ചായയോ കുടിക്കുന്നത് തൊണ്ടയ്ക്കും മൂക്കിനും ആശ്വാസം നൽകും. […]

പ്രതിയെ പിടികൂടാൻ റൗഡി ലിസ്റ്റിലുള്ള ഡിവൈഎഫ്ഐ നേതാവിനെ ഒപ്പം കൂട്ടിയ സംഭവം. എസ്ഐയ്ക്ക് സസ്‌പെൻഷൻ

September 21, 2026

പത്തനംതിട്ട: ഗുണ്ടാ ബന്ധത്തിൽ അടൂർ എസ്ഐ ജെ യു ജിനുവിന് സസ്‌പെൻഷൻ. കരുനാഗപ്പള്ളിയിൽ പ്രതിയെ പിടികൂടാൻ റൗഡി ലിസ്റ്റിലുള്ള ഡിവൈഎഫ്ഐ നേതാവിനെ ഒപ്പം കൂട്ടിയ സംഭവത്തിലാണ് നടപടി. സ്ഥലത്ത് മഫ്തിയിൽ എത്തിയതിനിടെ നാട്ടുകാർ […]

കൊല്ലത്ത് ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി വയോധികയായ വിൽപ്പനക്കാരിയെ കബളിപ്പിച്ച് 4000 രൂപ തട്ടിയെന്ന പരാതി. പണം വാങ്ങിയ അജ്ഞാതനായി പൊലീസ് അന്വേഷണം ആരംഭിച്ചു

September 21, 2026

കൊല്ലം: ടിക്കറ്റിലെ നമ്പർ തിരുത്തി ലോട്ടറി വിൽപ്പനക്കാരിയെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി. കൊല്ലം മയ്യനാട് ധവളക്കുഴി സ്വദേശിനിയായ 62കാരി അമ്പിളിയമ്മയാണ് തട്ടിപ്പിന് ഇരയായത്. വഴിനീളെ നടന്ന് ലോട്ടറി വിൽപ്പന നടത്തുന്ന വയോധികയ്ക്ക് […]

കെഎസ്ആർടിസി കാർഗോ സേവനത്തിലേക്ക്; വാഹനങ്ങൾ ലഭ്യമാക്കാൻ ഇ-ടെൻഡർ ക്ഷണിച്ചു

September 21, 2026

തിരുവനന്തപുരം: കെഎസ്ആർടിസി വിജയകരമായി നടത്തിവരുന്ന ലോജിസ്റ്റിക് സംവിധാനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കാർഗോ സേവനങ്ങൾ കൂടി ഉൾപ്പെടുത്തുന്നു. ഇതിന്റെ ആദ്യഘട്ടമായി ഏഴ് മുതൽ എട്ട് ടൺ വരെ ഭാരവാഹക ശേഷിയുള്ള അഞ്ച് വാഹനങ്ങൾ […]

ആറുമാസമായി റേഷൻ വാങ്ങാത്ത കാർഡുകൾ ഡീആക്ടിവേറ്റ് ചെയ്യും. മൂന്ന് മാസത്തിനകം ഇ-കെവൈസി പൂർത്തിയാക്കിയാൽ മാത്രം വീണ്ടും ആക്ടിവേറ്റ്. സ്മാർട്ട് പി.ഡി.എസ് പദ്ധതിയുമായി സിവിൽ സപ്ലൈസ് വകുപ്പ്

September 21, 2026

തിരുവനന്തപുരം: സ്മാർട്ട് പി ഡി എസ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി ആറുമാസമായി റേഷൻ വിഹിതം കൈപ്പറ്റാത്ത കാർഡുകളെ ‘Silent Ration Cards’ ആയി കണ്ടെത്തി ഡീആക്ടിവേറ്റ് ചെയ്യുമെന്ന് സിവിൽ സപ്ലൈസ് വകുപ്പിൻ്റെ […]

വട്ടവട കൊട്ടക്കമ്പൂർ വെള്ളപ്പാച്ചിൽ; പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പരിഗണിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്

September 21, 2026

തിരുവനന്തപുരം: ഇടുക്കി വട്ടവട കൊട്ടക്കമ്പൂർ വെള്ളപ്പാച്ചിലിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്. മരണപ്പെട്ടവർക്ക് ധനസഹായ നൽകുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.  ചുമതലയുള്ള മന്ത്രി അനൂപ് ജേക്കബ് […]

ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞാൽ…

September 21, 2026

രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് ‘വിളർച്ച’ അഥവാ അനീമിയ എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് ‘വിളർച്ച’ അഥവാ അനീമിയ എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. പ്രധാന ലക്ഷണങ്ങൾ ക്ഷീണവും ബലഹീനതയും, […]