"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ചീത്ത കൊളസ്ട്രോൾ; കാരണങ്ങൾ

September 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

എൽ.ഡി.എൽ. കൊളസ്ട്രോളിനെയാണ് പൊതുവെ ചീത്ത കൊളസ്ട്രോൾ എന്ന് വിളിക്കുന്നത്.

ഇത് രക്തക്കുഴലുകളുടെ ഭിത്തികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ ഇടയാക്കുന്നു.

രക്തയോട്ടം തടസ്സപ്പെടാനും ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കാനും ഇത് കാരണമാകുന്നു.

കാരണങ്ങൾ

പൂരിത കൊഴുപ്പുകൾ അടങ്ങിയ ആഹാരങ്ങൾ അമിതമായി കഴിക്കുന്നത്.

വ്യായാമമില്ലായ്മ.പുകവലിയും മദ്യപാനവും.

അമിതവണ്ണം.

Get more updates from Pudukad News on Google