
നസ്ലെൻ തമിഴ് പഠിപ്പിച്ചു, പകരം ഞാൻ മലയാളവും; ‘സീൻ’ സെറ്റിലെ അനുഭവം പങ്കുവെച്ച് തിലഗവതി | Thilagavathi Naslen Scene movie
ബോക്‌സ് ഓഫീസിൽ മികച്ച പ്രതികരണം നേടുന്ന സൂര്യ ചിത്രം ‘സീനി’ൽ നസ്ലെന്റെ പ്രകടനത്തിന് കൈയടി. ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച നസ്ലെൻ, സൂര്യയുടെ വില്ലൻ വേഷത്തിലാണ് എത്തുന്നത്. […]









