Skip to content
November 22, 2026
⌕

Category: Top News Now

അർജന്റീന ഫുട്ബോൾ ടീം പര്യടന വിവാദം: വി. അബ്ദുറഹിമാനെതിരായ അന്വേഷണം പരിഹാസ്യമെന്ന് സിപിഐഎം | Argentina football team Kerala visit

November 13, 2026

തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള പര്യടനവുമായി ബന്ധപ്പെട്ട് മുൻ കായികമന്ത്രി വി. അബ്ദുറഹിമാനും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സത്യപാലനും എതിരായി നടക്കുന്ന അന്വേഷണം പരിഹാസ്യമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ( Argentina […]

വെട്ടുകാട് വാഹനാപകടം; കൈക്കുഞ്ഞടക്കം ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്ക് | Vettukad accident

November 13, 2026

തിരുവനന്തപുരം: വെട്ടുകാട് വാഹനാപകടത്തിൽ രണ്ട് കുട്ടികളും മാതാപിതാക്കളുമടങ്ങുന്ന ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്കേറ്റു (Vettukad accident). ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ കൈക്കുഞ്ഞും ഉൾപ്പെടുന്നു. വിമാനത്താവളത്തിൽനിന്ന് ശംഖുമുഖത്തേക്ക് പോകുന്ന റോഡിൽ […]

ടിക് ടോക് വീഡിയോ ചിത്രീകരണത്തിനിടെ കടുവയുടെ ആക്രമണം; പാകിസ്താനിൽ 19കാരന് ദാരുണാന്ത്യം | Pakistan tiger attack

November 13, 2026

ലാഹോർ: ടിക് ടോക് വീഡിയോ ചിത്രീകരണത്തിനിടെ കടുവയുടെ ആക്രമണത്തിൽ 19കാരന് ദാരുണാന്ത്യം (Pakistan tiger attack). പാകിസ്താനിലെ ലാഹോറിന് സമീപം കഹ്നയിലെ സ്വകാര്യ ഫാംഹൗസിലാണ് സംഭവം. ഫാം ജീവനക്കാരനായ തൽഹയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി […]

ബിഷ്ണോയ് സംഘവുമായി ബന്ധമെന്ന് സംശയം; മഹാരാഷ്ട്ര സ്വദേശി ഒറ്റപ്പാലത്ത് പിടിയിൽ | Lawrence Bishnoi gang

November 13, 2026

പാലക്കാട്: കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയുടെ സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മഹാരാഷ്ട്ര സ്വദേശിയെ ഒറ്റപ്പാലത്ത് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു ( Lawrence Bishnoi gang). മഹാരാഷ്ട്ര സ്വദേശിയായ ഗുരുമൂർത്തിയെയാണ് തൃശൂർ റേഞ്ച് […]

അസമിൽ ട്രക്കും ട്രാവലറും കൂട്ടിയിടിച്ച് അപകടം; 23 പേർ മരിച്ചു, ഏഴ് പേർക്ക് പരിക്ക് | Assam accident

November 13, 2026

ഗുവാഹത്തി: അസമിൽ കാസിരംഗ ദേശീയോദ്യാനത്തിന് സമീപം ട്രക്കും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 23 പേർ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു (Assam accident). പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. അതിനാൽ […]

യുവതിയിൽ നിന്ന് പണം തട്ടിയെടുത്തെന്ന പരാതി; തൃശൂർ സ്വദേശിയായ മിമിക്രി കലാകാരൻ അറസ്റ്റിൽ | Thrissur mimicry artist arrested

November 13, 2026

തിരുവനന്തപുരം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയിൽ നിന്ന് പണം തട്ടിയെടുത്തെന്നും സ്വകാര്യ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിൽ മിമിക്രി കലാകാരൻ അറസ്റ്റിൽ (Thrissur mimicry artist arrested). തൃശൂർ അരനാട്ടുകര ഒളരിക്കര സ്വദേശി […]

“യുവശക്തി തിന്മയോട് പോരടിക്കുന്നവരും നന്മയുടെ കൊടിവാഹകരുമാകണം”: ഖിളർ നബി മൗലിദ് ആത്മീയ മജ്‌ലിസ്; ആയിരങ്ങൾ നിർവൃതി നുകർന്നു

November 13, 2026

പൊന്നാനി: മീൻതെരുവ് അബൂബക്കർ മസ്ജിദ് വേദിയായ  ഖിള്ർ നബി മൗലിദിലേക്ക്   യുവാക്കളും സ്ത്രീകളും  ഉൾപ്പെടെ  ആയിരങ്ങൾ ഒഴുകിയെത്തി.     അഭൂതപൂർവമായ ജനപങ്കാളിത്തം സംഘാടകരെയും ആശ്ചര്യപ്പെടുത്തി. മുൻവർഷങ്ങളിലേതിനേക്കാൾ  വിപുലവും സമയോചിതവുമായ പരിപാടികൾ […]

കൊച്ചിയിൽ എൽഎസ്ഡി സ്റ്റാമ്പുകളുമായി സിനിമ പിന്നണി ഗായകൻ പിടിയിൽ. ഗായകൻ സിജോ സെബാസ്റ്റ്യനാണ് 12 എൽഎസ്ഡി സ്റ്റാന്പുകളുമായി ഡാൻസാഫിന്റെ പിടിയിലായത്

November 13, 2026

കൊച്ചി: കൊച്ചിയിൽ എൽഎസ്ഡി സ്റ്റാമ്പുകളുമായി സിനിമ പിന്നണി ഗായകൻ പിടിയിൽ. ഗായകൻ സിജോ സെബാസ്റ്റ്യനാണ് 12 എൽഎസ്ഡി സ്റ്റാന്പുകളുമായി ഡാൻസാഫിന്റെ പിടിയിലായത്.  പാലാരിവട്ടം അഞ്ചുമന ക്ഷേത്രത്തിന് സമീപം ഒരു സംഗീത സംവിധായകൻ വാടകയ്ക്കെടുത്ത […]

അട്ടപ്പാടിയിലെ ആദിവാസി വിദ്യാർഥികൾക്കൊപ്പം ശിശുദിനം ആഘോഷിച്ച് ആസ്റ്റർ മെഡ്‌സിറ്റി | Aster Medcity

November 13, 2026

കൊച്ചി: അട്ടപ്പാടി എ.പി.ജെ. അബ്ദുൽ കലാം ഇന്റർനാഷണൽ റസിഡൻഷ്യൽ ട്രൈബൽ സ്കൂളിലെ വിദ്യാർഥികൾക്കൊപ്പം വിപുലമായ ശിശുദിനാഘോഷം സംഘടിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റി ( Aster Medcity). ‘ചാച്ചാജിക്കൊപ്പം നാളെയുടെ പ്രതീക്ഷകൾ’ എന്ന പേരിൽ സംഘടിപ്പിച്ച […]

കിംസ് ഹെൽത്തിൽ ഡാവിഞ്ചി എക്സ്ഐ റോബോട്ടിക് സർജറി സംവിധാനം ഉദ്ഘാടനം ചെയ്തു | KIMSHEALTH

November 13, 2026

തിരുവനന്തപുരം: അത്യാധുനിക ഡാവിഞ്ചി എക്സ്ഐ (da Vinci Xi) റോബോട്ടിക് സർജറി സംവിധാനം അവതരിപ്പിച്ച് കിംസ് ഹെൽത്ത് (KIMSHEALTH). സംഗീത സംവിധായകനും ഗായകനുമായ ഷാൻ റഹ്മാൻ സംവിധാനം ഉദ്ഘാടനം ചെയ്തു. കിംസ് ഹെൽത്ത് […]