PUDUKAD-NEWS-PUTHUKAD-NEWS

അണ്ടത്തോട് തഖ്‌വ ഇംഗ്ലീഷ് സ്കൂൾ വാർഷികം ആഘോഷിച്ചു

പുന്നയൂർക്കുളം: അണ്ടത്തോട് തഖ്‌വ റെസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈസ്കൂളിൽ വാർഷികാഘോഷം ‘കളേഴ്‌സ് 2k26’ പ്രോഗ്രാം സംഘടിപ്പിച്ചു. സ്കൂൾ കാമ്പസിൽ നടന്ന പരിപാടി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസൻ തളികശ്ശേരി ഉദ്ഘാടനം ചെയ്തു. തൗഫീഖ് ചാരിറ്റബ്ൾ ട്രസ്റ്റ് വൈസ് പ്രസിഡണ്ട് എം വി ഹൈദരലി അധ്യക്ഷനായി. ട്രസ്റ്റ് സെക്രട്ടറി എം എ റഷീദ്, വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ കെ എച്ച് ആബിദ്, വാർഡ് മെമ്പർ സലീന മൊയ്തീൻ, ട്രസ്റ്റ് അംഗങ്ങളായ എ എം അലാവുദ്ദീൻ, വി മായിൻ കുട്ടി, […]

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top