PUDUKAD-NEWS-PUTHUKAD-NEWS

കൃഷ്ണദാസ് ഗുരുക്കൾ ഫോക്‌ലോർ അവാർഡ് ഏറ്റുവാങ്ങി

ചാവക്കാട്: കെ പികൃഷ്ണദാസ് ഗുരുക്കൾ കേരള ഫോക്‌ലോർ അവാർഡ് ഏറ്റുവാങ്ങി. വ്യാഴാഴ്ച തിരുവന്തപുരത്തു വെച്ച് നടന്ന ചടങ്ങിൽ വെച്ചാണ് കേരള ഫോക്‌ലോർ അക്കാദമി അവാർഡ് 2023 ഏറ്റുവാങ്ങിയത്. 40 വർഷത്തിലധികമായി കളരിപ്പയറ്റ് അയോധന കലാരംഗത്ത് പ്രവർത്തിച്ചു വരുന്ന ചാവക്കാട് വല്ലഭട്ട കളരി സംഘം ഗുരുക്കളാണ്  കെ. പി. കൃഷ്ണദാസ്.  കേരളത്തിനകത്തും പുറത്തും വിദേശത്തുമായി നിരവധി വേദികളിൽ കളരിപ്പയറ്റ് അവതരിപ്പിക്കുകയും ഫ്രാൻസിലെ ഇൻറർനാഷണൽ ഫസ്റ്റിവെൽ, പോളണ്ടലിലെ വുഡ് സ്റ്റോക്ക് ഫെസ്റ്റിവെൽ, ചിക്കാഗോയിലെ നാട്യ ഫെസ്റ്റിവെൽ തുടങ്ങിയ രാജ്യങ്ങളിൽ കളരിപ്പയറ്റ് പ്രദർശനം […]

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top