PUDUKAD-NEWS-PUTHUKAD-NEWS

ഡി സി സി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഗോപ പ്രതാപന് സ്വീകരണം നൽകി

ചാവക്കാട് : തൃശ്ശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി നിയമിതനായ സി എ ഗോപ പ്രതാപന് സ്വീകരണം നൽകി. മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ ഉദ്ഘാടനം ചെയ്തു. ചാവക്കാട് മണ്ഡലം ട്രഷറർ ഇസഹാഖ് മണത്തല അധ്യക്ഷത വഹിച്ചു. അൽ-അയിൻ ഇൻകാസ് സെക്രട്ടറി ഹംസ അറക്കൽ ഷാൾ അണിയിച്ച് അനുമോദിച്ചു. സി പി കൃഷ്ണൻ മാസ്റ്റർ മധുരം വിതരണം ചെയ്തു. അബ്ദുൾ […]

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top