PUDUKAD-NEWS-PUTHUKAD-NEWS

ജനാധിപത്യത്തെ തകർക്കാൻ കേന്ദ്ര സർക്കാർ  എസ് ഐ ആർ ഉപയോഗപ്പെടുത്തുന്നു

പുന്നയൂർക്കുളം: ജനാധിപത്യത്തെ തകർക്കാൻ കേന്ദ്ര സർക്കാർ  എസ് ഐ ആർ ഉപയോഗപ്പെടുത്തുകയാണെന്ന് എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ. എസ് ഡി പി ഐ ഗുരുവായൂർ നിയോജക മണ്ഡലം നിയമസഭ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. എസ്  ഡി പി ഐ ഗുരുവായൂർമണ്ഡലം പ്രസിഡന്റ്‌ കെ എച്ച് ഷാജഹാൻ അധ്യക്ഷത വഹിച്ചു.   എസ് ഡി പി ഐ തൃശൂർ ജില്ലാ പ്രസിഡന്റ്‌ കെ വി അബ്ദുൽ നാസർ, ജില്ലാ ജനറൽ […]

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top