PUDUKAD-NEWS-PUTHUKAD-NEWS

ഗുരുവായൂർ ക്ഷേത്രത്തിലെ ബാരിക്കേഡിലെ കമ്പി തട്ടി കണ്ണിന് പരിക്ക്: ആലത്തൂർ സ്വദേശിയായ ബാലന് ശസ്ത്രക്രിയ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ സ്റ്റീൽ ബാരിക്കേഡിൽ തട്ടി 12 വയസ്സുകാരന്റെ കണ്ണിന് ഗുരുതര പരിക്ക്. പാലക്കാട് ആലത്തൂർ സ്വദേശി അനിവ് എ. (12) എന്ന ബാലനാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള പുറത്തേക്കുള്ള വഴിയിലായിരുന്നു അപകടം. വഴിയിൽ സ്ഥാപിച്ചിരുന്ന സ്റ്റീൽ ബാരിക്കേഡിന്റെ തകരാർ മൂലം അതിൽ നിന്നും പുറത്തേക്ക് തള്ളിനിൽക്കുകയായിരുന്ന കമ്പി കുട്ടിയുടെ കണ്ണിൽ തറയ്ക്കുകയായിരുന്നു. അപകടത്തിൽ കുട്ടിയുടെ കൃഷ്ണമണിക്ക് തകരാർ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റ ബാലനെ അങ്കമാലിയിലെ ലിറ്റിൽ […]

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top