PUDUKAD-NEWS-PUTHUKAD-NEWS

കൂട്ടായ്മ പെയിൻ ആന്റ് പാലിയേറ്റീവ് പുന്നയൂർകുളം വെൽഫയർ സൊസൈറ്റിക്ക്  പുതിയ സാരഥികൾ

പുന്നയൂർക്കുളം : കൂട്ടായ്മ പെയിൻ ആന്റ് പാലിയേറ്റീവ് പുന്നയൂർകുളം വെൽഫയർ സൊസൈറ്റിക്ക്  പുതിയ സാരഥികൾ പ്രസിഡന്റ്‌ ഹുസൈൻ മാസ്റ്റർ, ജന:സെക്രട്ടറി ദിവാകരൻ പനന്തറ, ട്രഷറർ മുഹമ്മദ് ഹാജി ഉപ്പുങ്ങൽ, വൈസ് പ്രസിഡണ്ടുമാർ  കെ വി അബ്ദുറഹ്മാൻ, മുഹമ്മദ് അലി ഷാലിമാർ, ജോയിന്റ് സെക്രട്ടറി മാർ മമ്മു  കടിക്കാട്, സുനിൽ കുമാർ ചെറായി എന്നിവരെ ആൽത്തറ സി കെ ടവറിൽ നടന്ന വാർഷിക ജനറൽ ബോഡിയോഗത്തിൽ തിരഞ്ഞെടുത്തു. ഹുസൈൻ മാഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ദിവാകരൻ പനന്തറ റിപ്പോർട്ട് അവതരിപ്പിച്ചു. ഉമ്മർ മാഷ്, […]

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top