PUDUKAD-NEWS-PUTHUKAD-NEWS

പുതുയുഗ യാത്ര നാളെ  ചാവക്കാട് – സ്വീകരണ സമ്മേളനം സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്യും

ചാവക്കാട് :  കേരളത്തെ വീണ്ടെടുക്കാൻ എന്ന സന്ദേശവുമായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് നാളെ  ചാവക്കാട് സ്വീകരണം നൽകും. ചാവക്കാട്കൂ ട്ടുങ്ങൽ ചത്വരത്തിൽ നടക്കുന്ന സ്വീകരണ സമ്മേളനം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് പാണക്കാട് സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 18 ബുധനാഴ്ച വൈകീട്ട് 3 മണിക്ക്    മുൻസിപ്പൽ ഓഫീസ് പരിസരത്ത് എത്തിച്ചേരുന്ന പ്രതിപക്ഷ നേതാവിനെ വാദ്യ മേളങ്ങളൂടെ അകമ്പടിയോടെ കൂട്ടുങ്ങൽ ചത്വരത്തിലേക്ക് ആനയിക്കും.   യു ഡി എഫ് ദേശീയ […]

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top