PUDUKAD-NEWS-PUTHUKAD-NEWS

ഹോട്ടൽ ഭക്ഷണത്തിൽ നിന്നും കുടുംബത്തിലെ അഞ്ചു പേർക്ക് ഭക്ഷ്യ വിഷബാധ

കടപ്പുറം : അഞ്ചങ്ങാടിയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. മുനക്കക്കടവിൽ റഹ്മാനിയ പള്ളിക്ക് സമീപം താമസിക്കുന്ന പള്ളത്ത് ബിരുമകൻ അസ്ഹർ ഉൾപ്പെടെ കുടുംബത്തിലെ അഞ്ചു പേർക്കാണ് ഗുരുതരമായ ഭക്ഷ്യ വിഷബാധയേറ്റത്. കടപ്പുറം അഞ്ചങ്ങാടിയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് കുടുംബത്തിലെ ആറുപേർക്കും ഭക്ഷ്യ വിഷബാധയേറ്റതെന്ന് പറയുന്നു. അസ്റിഹറിന്റെ നില ഗുരുതരമായതിനാൽ തൃശ്ശൂർ അമല ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അസ്ഹറിന്റെ സഹോദരിയും കുട്ടികളും ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ […]

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top