loader image

കൈക്കൂലി വാങ്ങുന്നതിനിടെ പുന്നയൂർക്കുളം വില്ലേജ് ഓഫീസർ അറസ്റ്റിൽ

അറസ്റ്റിലായത് പുന്നയൂർക്കുളം കടിക്കാട് സ്പെഷ്യൽ വില്ലേജ് ഓഫീസർ ടി വി വിനോദ് പുന്നയൂർക്കുളം : തണ്ടപേര് സർട്ടിഫിക്കറ്റിന് 50000 രൂപ കൈക്കൂലി വാങ്ങിയ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. തൃശ്ശൂർ പുന്നയൂർക്കുളം വില്ലേജ് ഓഫീസലാണ് സംഭവം. പത്തനംതിട്ട സ്വദേശിയായ ടി.വി.വിനോദാണ് പിടിയിലായത്. ഓഫീസിൽ നിന്നും 50000 രൂപ വിജിലൻസ് കണ്ടെടുത്തു. തണ്ടപേര് സർട്ടിഫിക്കറ്റിന് രണ്ടര ലക്ഷം രൂപയാണ് ഇയാൾ ആവശ്യപെട്ടത്. വിജിലൻസിന് പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിനോദ് പിടിയിലായത്. ആർ ഓ ആർ […]

Spread the love
See also  പാലയൂർ ജാഗരണ പദയാത്ര നടത്തി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close