PUDUKAD-NEWS-PUTHUKAD-NEWS

എടക്കഴിയൂരിലെ അപകടക്കെണി; പരാതി നൽകിയിട്ടും നടപടിയില്ല – ദേശീയപാത അതോറിറ്റിയുടെ അനാസ്ഥയ്‌ക്കെതിരെ ജനരോഷം

​ചാവക്കാട്: എടക്കഴിയൂർ സീതി സാഹിബ് സ്കൂളിന് സമീപം കേരള ബാങ്കിന് മുൻവശത്തായി സർവീസ് റോഡിൽ രൂപപ്പെട്ട വലിയ കുഴി അധികൃതർ അവഗണിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി എടുത്ത കുഴി യാതൊരുവിധ സുരക്ഷാ മുൻകരുതലുകളുമില്ലാതെ തുറന്നു കിടക്കുന്നത് യാത്രക്കാർക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ചാവക്കാട് ഓൺലൈൻ ഈ അപകടാവസ്ഥയെക്കുറിച്ച്  വിശദമായ വാർത്ത നൽകിയിരുന്നു.  അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ യാതൊരുവിധ ഇടപെടലും ഉണ്ടായിട്ടില്ല. ​ഈ വിഷയത്തിൽ പ്രദേശത്തെ വാർഡ് മെമ്പർ സലീം ആച്ചപ്പുള്ളി പലതവണ ദേശീയപാത അതോറിറ്റി അധികൃതർക്ക് നേരിട്ട് […]

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top