PUDUKAD-NEWS-PUTHUKAD-NEWS

പറവകൾക്കായി പാന സ്നാന പാത്രങ്ങൾ വിതരണം ചെയ്ത് അധ്യാപകൻ

മറ്റം : പക്ഷി മൃഗാദികൾക്ക് കുളിക്കാനും കുടിക്കാനും പാത്രങ്ങൾ ഒരുക്കാൻ വിദ്യാർഥികളെ പ്രചോദിപ്പിച്ച് അദ്ധ്യാപകൻ സ്റ്റൈജു.   മറ്റം സെൻ്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃത  അധ്യാപകനും അസോസിയേറ്റ്ഡ് എൻ.സി.സി ഓഫിസറുമായ മേജർ  പി ജെ സ്റ്റൈജുവാണ് നൂതനാശയത്തിൻ്റെ തുടർ പ്രവർത്തനങ്ങളുമായി രംഗത്തെത്തിയത്. കഴിഞ്ഞവർഷം തൃശ്ശൂർ ജില്ലയിലെ അമ്പത്തിരണ്ടോളം  യു പി വിദ്യാലയങ്ങളിൽ  പക്ഷികൾക്കായി സ്നാന പത്രങ്ങൾ സൗജന്യമായി വിതരണം ചെയ്തിരുന്നു. ഈ വർഷത്തെ വിതരണോദ്ഘാടനം ചൊവ്വന്നൂർ സെൻ്റ് മേരിസ് ഗേൾസ് ഹൈസ്കൂൾ പ്രധാനാധ്യാപിക  സിസ്റ്റർ സി എസ് വിന്നി വിദ്യാർത്ഥികൾക്ക് പാത്രങ്ങൾ വിതരണം  ചെയ്ത് […]

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top