
പുന്നയൂർ : മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പതിനാറാമത് ഗാന്ധി ഗ്രാമം പദ്ധതിയുടെ ഭാഗമായി അകലാട് നായാടി ഉന്നതിയിൽ വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപുകളും, സൈകിളുകളും വിതരണം ചെയ്തു. ഡി സി സി സെക്രട്ടറി എം വി ഹൈദരാലി ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് ഡിവിഷൻ മെമ്പർ സുബൈദ പാലക്കൽ ആദ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറിമാരായ സി എ ഗോപ പ്രതാപൻ, ഉമ്മർ മുക്കണ്ടത്ത് എന്നിവർ സൈക്കിൾ വിതരണം നടത്തി. ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡണ്ട് നിസാം ആലുങ്ങൽ, […]



