PUDUKAD-NEWS-PUTHUKAD-NEWS

ചാവക്കാട് നഗരസഭയുടെ ‘ആരോഗ്യം ആനന്ദം’ ഫുഡ് എക്സ്പോ ശ്രദ്ദേയമായി

ചാവക്കാട്:​ ആരോഗ്യകരമായ ഭക്ഷണശീലങ്ങളും ശാസ്ത്രീയമായ ജീവിതചര്യകളും പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് നഗരസഭയും കേരള നാഷണൽ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിച്ച ‘ആരോഗ്യം ആനന്ദം’ ഹെൽത്ത് ഫുഡ് എക്സ്പോയും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു. നഗരസഭ ചത്വരം കേന്ദ്രീകരിച്ച് നടന്ന പരിപാടി ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബർ അധ്യക്ഷത വഹിച്ചു. ​വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് സ്വാഗതം ആശംസിച്ച ചടങ്ങിൽ വിവിധ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി. യതീന്ദ്രദാസ്, […]

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top