
ചാവക്കാട് : കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026 ലെ മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. യു ഡി എഫ് ഘടകകക്ഷിയായ ലീഗ് 24 സീറ്റുകളിലാണ് മത്സരിക്കുന്നത്. . ഗുരുവായൂർ നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥിയായി കടപ്പുറം സ്വദേശി സി എച്ച് റഷീദിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഗുരുവായൂരിൽ എൽ ഡി എഫ് സ്ഥാനാർഥിയായി സിറ്റിംഗ് എം എൽ എ എൻ കെ അക്ബറിനെ സി പി എം നേരത്തെ പ്രഖ്യാപിച്ചിരുന്നു. തുടർച്ചയായി നാലുവട്ടം വിജയിച്ച മണ്ഡലം […]


