പി ഡി പി ഗുരുവായൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

ചാവക്കാട് : പി ഡി പി ഗുരുവായൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി എം മജീദ് ഉദ്ഘാടനം ചെയ്തു. അഹമ്മദ് ഖാൻ പുതിയറ ആമുഖ പ്രസംഗം നടത്തി. മനാഫ് എടക്കഴിയൂർ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി എൻ കെ അക്ബർ, സി പി എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി സുമേഷ്, ചാവക്കാട് മുനിസിപ്പൽ ചെയർമാൻ എ എച്ച് അക്ബർ എന്നിവർ പ്രസംഗിച്ചു.  ഫസീല റാഫി, ഹംസക്കുട്ടി അംബാല, സിദ്ധീഖ് അംബാല, ഹരിദാസ് ചാവക്കാട്, […]

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top