PUDUKAD-NEWS-PUTHUKAD-NEWS

തീരം ചുവപ്പിച്ച് തീരദേശ റാലി

ചാവക്കാട് : ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി എൻ കെ അക്ബറിന്റെ തെരഞ്ഞെടുപ്പ്     പര്യടനത്തിന്റെ ഭാഗമായി  തീരദേശ റാലി സംഘടിപ്പിച്ചു.  പുന്നയൂർക്കുളം പഞ്ചായത്തിലെ തങ്ങൾപടിയിൽ നിന്നും ആരംഭിച്ച റാലി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. ബാലാജി ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ മണ്ഡലത്തിലെ തീരദേശത്തിലൂടെ പര്യടനം നടത്തിയ റാലി ഏങ്ങണ്ടിയൂർ ഗോൾഡൻ നഗറിൽ സമാപിച്ചു.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top