
ചാവക്കാട് : ചാവക്കാട് ജീവകാരുണ്യ പ്രവർത്തനരംഗത്ത് 19 വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ ജീവകാരുണ്യ ധനശേഖരണ കൂപ്പൺ നറുക്കെടുപ്പ് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം പ്രസിഡണ്ട് എം എസ് ശിവദാസിന്റെ അധ്യക്ഷതയിൽ ചാവക്കാട് മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി ജിജോ തോമസ് ഉദ്ഘാടനം നിർവഹിച്ചു. നറുക്കെടുപ്പ് കമ്മിറ്റി ചെയർമാൻ വി കെ ഷാജഹാൻ, സെക്രട്ടറി എ കെ അലി, കെ കെ വേണു, ഷാജി നരിയ പുള്ളി, കെ ജി ഉണ്ണികൃഷ്ണൻ, കെ ആർ […]


