
തൃശ്ശൂർ: തൃശ്ശൂർ സഹോദയ കിഡ്സ് ഫെസ്റ്റ് ജനുവരി 8 വ്യാഴാഴ്ച ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടന്നു. പ്രധാന വേദിയായ സ്കൂൾ ഓഡിറ്റോറിയത്തിൽ വര്ണാഭമായ സമാപന സമ്മേളനം അരങ്ങേറി. അമൽ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൽ ഗഫൂർ നാലകത്ത് സ്വാഗതം പറഞ്ഞ ചടങ്ങിന് ഡി5 ജൂനിയർ വിജയി മാസ്റ്റർ ചൈതികിന്റെ പ്രകടനം കാണിക്കളെ ആവേശത്തിലാക്കി. തൃശ്ശൂർ സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡന്റ് ഡോ. ദിനേശ് ബാബു അധ്യക്ഷതയും സെക്രട്ടറി വസന്ദ മാധവൻ നന്ദിയും നിർവഹിച്ചു. ഗുരുകുലം […]


