PUDUKAD-NEWS-PUTHUKAD-NEWS

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ശ്രീ സംഗമേശ്വര റസിഡൻ്റ്സ് അസോസിയേഷനും മാകെയർ വെൽനെസ് ക്ലിനിക്കും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 

ക്യാമ്പ് കൗൺസിലർ സ്മിത കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.

ശ്രീ സംഗമേശ്വര റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഹരികുമാർ തളിയക്കാട്ടിൽ അധ്യക്ഷത വഹിച്ചു. 

സെക്രട്ടറി മണി മേനോൻ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം കെ. മോഹൻ നന്ദിയും പറഞ്ഞു.

Spread the love
See also  തൃശൂർ വടക്കാഞ്ചേരിയിൽ ഓടുന്ന ട്രെയിനിൽ നിന്ന് വീണ് യുവാവിന് പരിക്കേറ്റു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top