PUDUKAD-NEWS-PUTHUKAD-NEWS

കാറളം പഞ്ചായത്തിൽ കൊയ്ത്തുത്സവം

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ കുടുംബശ്രീ കാരുണ്യ, ത്രിവേണി ജെ എൽ ജി ഗ്രൂപ്പിന്റെ കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡന്റ് ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രിയ സുനിൽ അധ്യക്ഷത വഹിച്ചു.

കുടുംബശ്രീ ചെയർപേഴ്സൺ ജിജി ഗോപി ആശംസകൾ നേർന്നു.

വാർഡ് മെമ്പർ പ്രീത സ്വാഗതവും സി ഡി എസ് മെമ്പർ ലിറ്റി ഷാജൻ നന്ദിയും പറഞ്ഞു.

Spread the love
See also  നിയന്ത്രണം വിട്ട ഓട്ടോ നിർത്തിയിട്ട ടോറസ് ലോറിയിൽ ഇടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top