PUDUKAD-NEWS-PUTHUKAD-NEWS

ലേബർ കോഡിലെ തൊഴിലാളി വിരുദ്ധ വ്യവസ്ഥകൾ പിൻവലിക്കണമെന്ന് ഭാരതീയ പ്രൈവറ്റ് ടെലികോം മസ്ദൂർ സംഘം സംസ്ഥാന പ്രതിനിധി സമ്മേളനം

ലേബർ കോഡിലെ തൊഴിലാളി വിരുദ്ധ വ്യവസ്ഥകൾ പിൻവലിക്കണമെന്ന് ഭാരതീയ പ്രൈവറ്റ് ടെലികോം മസ്ദൂർ സംഘം സംസ്ഥാന പ്രതിനിധി സമ്മേളനം

 

ഇരിങ്ങാലക്കുട : കേന്ദ്രസർക്കാരിൻ്റെ ലേബർ കോഡിലെ തൊഴിലാളി വിരുദ്ധ വ്യവസ്ഥകൾ പിൻവലിക്കണമെന്ന് ഭാരതീയ പ്രൈവറ്റ് ടെലികോം മസ്ദൂർ സംഘം സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന സമ്മേളനം ബിഎംഎസ് ക്ഷേത്രസംഘടനാ സെക്രട്ടറി എം പി രാജീവൻ ഉദ്ഘാടനം ചെയ്തു . സിബി വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജയേഷ് , ട്രഷറർ കെ പി കലേഷ് , സി ജി ഗോപകുമാർ, സേതു തിരുവെങ്കിടം , അഭിലാഷ് ചന്ദ്രമോഹൻ , എം കെ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Spread the love
See also  ദേശീയപാത വെട്ടിക്കലിൽ പിക്കപ്പിനു പുറകിൽ കാർ ഇടിച്ച് അപ.കടം..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top