PUDUKAD-NEWS-PUTHUKAD-NEWS

ക്രൈസ്റ്റ് കോളെജിൽ ജോലി ഒഴിവ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലേക്ക് ഓഫീസ് ജോലികൾക്കായി ബിരുദത്തോടൊപ്പം കമ്പ്യൂട്ടർ പരിജ്ഞാനവും ഇംഗ്ലീഷിൽ പ്രാവീണ്യവും ഉള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും അനുബന്ധരേഖകളും സഹിതം കൂടിക്കാഴ്ചയ്ക്കായി മെയ് 18ന് രാവിലെ 10 മണിക്ക് കോളെജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Spread the love
See also  അടുക്കള ബജറ്റ് താളംതെറ്റുന്നു; ഗ്യാസ് ക്ഷാമത്തിന് പിന്നാലെ വിറകിന് വൻ ഡിമാൻഡ്, വില കുതിച്ചുയരുന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top