ഭാര്യാ മർദ്ദകനായ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകരുടെ മാർച്ച്

ഭാര്യാ മർദ്ദകനായ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകരുടെ മാർച്ച്

ഭാര്യാ മർദ്ദകനായ ബി.ജെ.പി സൗത്ത് ജില്ലാ പ്രസിഡൻ്റ് എ ആർ ശ്രീ കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകരുടെ മാർച്ചും ധർണ്ണയും

ഇരിങ്ങാലക്കുട : ഭാര്യാ മർദ്ദകനായ ബി.ജെ.പി സൗത്ത് ജില്ലാ പ്രസിഡണ്ട് എ.ആർ.ശ്രീകുമാറിനെ അറസ്റ്റ് ചെയ്യണമെന്നും ഇരയുടെ പരാതിയിൽ നടപടി എടുക്കാൻ വിസമ്മതിച്ച മന്ത്രി ഒ ജെ ജനീഷിൻ്റെ നിലപാടിൽ പ്രതിഷേധിച്ചും സിപിഎം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും. കുട്ടംകുളം പരിസരത്ത് നിന്ന് പ്രകടനം ആൽത്തറയ്ക്കൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ.കെ.ആർ.വിജയ ഉദ്ഘാടനം ചെയ്തു.ഏരിയാ സെക്രട്ടറി വി.എ.മനോജ്‌കുമാർ അദ്ധ്യക്ഷനായി.

ഡോ:കെ.പി.ജോർജ്ജ്,

ടി.ജി.ശങ്കരനാരായണൻ,വത്സല ബാബു എന്നിവർ പ്രസംഗിച്ചു.ഉല്ലാസ് കളക്കാട്ട്,കെ.സി.പ്രേമരാജൻ,കെ.എ.ഗോപി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Spread the love
See also  സെക്യൂരിറ്റി ജീവനക്കാരന് ക്രൂര മർദനം..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top