സ്കൂൾ കായിക മേള നടത്തി
🌐 Select your Language:
Current: മലയാളം
Current: മലയാളം
ഇരിങ്ങാലക്കുട : അവിട്ടത്തൂർ എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിലെ കായിക മേള പി.ടി.എ. പ്രസിഡൻ്റ് ജോസഫ് അക്കരക്കാരൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ഡോ. എ.വി. രാജേഷ്, പ്രധാനാധ്യാപിക എൻ.എസ്. രജനിശ്രീ, മാനേജ്മെൻ്റ് കമ്മറ്റി അംഗം കെ.കെ. കൃഷ്ണൻ നമ്പൂതിരി, കായികാധ്യാപകൻ ആൾഡ്രിൻ ജെയ്സ്, ടി.എൻ. പ്രസീദ, വി.വി. ശ്രീല എന്നിവർ പ്രസംഗിച്ചു.
Get more updates from Pudukad News on Google
