വിജയോത്സവം നടത്തി
🌐 Select your Language:
Current: മലയാളം
Current: മലയാളം
ഇരിങ്ങാലക്കുട : ആനന്ദപുരം റൂറൽ ബാങ്ക് സംഘടിപ്പിച്ച വിജയോത്സവം തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ജോമി ജോൺ അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട നഗരസഭാ അധ്യക്ഷൻ എം.പി. ജാക്സൺ മുഖ്യാതിഥിയായിരുന്നു.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണൻ, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ, പഞ്ചായത്തംഗങ്ങളായ എ.എസ്. സുനിൽകുമാർ, അജീഷ് കുഞ്ഞൻ, എ.എം. ജോൺസൺ, അഞ്ജലി ഷാബു, ബാങ്ക് സെക്രട്ടറി കാഞ്ചന നന്ദനൻ, ഐ.ആർ. ജെയിംസ്, മോളി ജേക്കബ്, എൻ.കെ. പൗലോസ്, ശാരിക രാമകൃഷ്ണൻ, കെ.കെ. ചന്ദ്രശേഖരൻ, പോൾ പറമ്പി, ജിനിത പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.
Get more updates from Pudukad News on Google
