September 9, 2026

സന്ദീപ് ( 54) നിര്യാതനായി

സന്ദീപ് ( 54) നിര്യാതനായി

ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥൻ സന്ദീപ് ( 54) അന്തരിച്ചു

  • ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ചേലൂർ പൂച്ചക്കുളം മദർ റോഡിൽ പൂവത്തുംകടവിൽ പരേതനായ സദാനന്ദൻ്റെ മകൻ സന്ദീപ് (54) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ആയി പ്രവർത്തിച്ച് വരികയായിരുന്നു. പ്രേമലതയാണ് അമ്മ. സിന്ധു ( നാട്ടിക ഫർക്ക റൂറൽ സഹകരണ ബാങ്ക് മാനേജർ) ഭാര്യയും അർജ്ജുൻ ( ഫെഡറൽ ബാങ്ക്, ആലുവ ) , അനഘ ( എഞ്ചിനീയറിംഗ് വിദ്യാർഥിനി, തിരുവനന്തപുരം ) എന്നിവർ മക്കളുമാണ്. സംസ്കാരം നടത്തി
Spread the love
See also  ഇരിങ്ങാലക്കുട നഗരസഭയിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് സിഐടിയു എരിയ സമ്മേളനം

Leave a Reply

Your email address will not be published. Required fields are marked *