Profile Photo

AngelOffline

out of 5
0 Ratings
    • യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി.

      മണലൂർ : ഏനാമാവ് റെഗുലേറ്ററിനോട് ചേർന്നുള്ള ഫെയ്‌സ് കനാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണലൂർ പുത്തനങ്ങാടി സ്വദേശി ചിനാപ്പിള്ളി റിജു (44) ആണ് മരിച്ചത്.

      Read More
    • വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു.

      കൊണ്ടോട്ടി – മലപ്പുറം റോഡിൽ മൊറയൂർ അങ്ങാടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. കാറും സ്വകാര്യ ബസ്സും നേർക്കുനേർ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവർ മേലാറ്റൂർ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം നടന്നത്. സക്കീന പാലക്കാട് (42) ബാസില (19) മണ്ണാർക്കാട് സ്വദേശി കാർ ഡ്രൈവർ ഷിയാസ് (...

      Read More
    • 20% ഹോട്ടലുകൾ പൂട്ടി, സ്കൂ‌ളുകളിൽ വിറകടുപ്പ് ഉപയോഗിക്കാൻ അനുമതി.

      രാജ്യത്ത് വാണിജ്യ പാചകവാതക ലഭ്യതയിലുണ്ടായ കടുത്ത കുറവ് ഹോട്ടൽ വ്യവസായത്തെ തളർത്തുന്നു. കേരളത്തിൽ മാത്രം ഇരുപത് ശതമാനത്തോളം ഹോട്ടലുകൾ ഇതിനോടകം അടച്ചുപൂട്ടി. ഇന്നും കൂടുതൽ ഹോട്ടലുകൾ അടച്ചു. പാചക വാതക പ്രതിസന്ധിയെ തുടർന്ന് കേരളത്തിലെ സ്‌കൂളുകളിൽ വിറകടുപ്പ് ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. വിറകിന് ചെലവാകുന്ന അധികതുക സ്‌കൂളുകൾക്ക് നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. വീട്ടാവശ്യത്തിനുള്ള സിലിണ്ടർ...

      Read More
    • നിയന്ത്രണം വിട്ട ടിപ്പർ ലോറി നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് മറിഞ്ഞു.

      ഗുരുവായൂർ മമ്മിയൂർ LF കോളേജിന് സമീപം നിയന്ത്രണം വിട്ട ടിപ്പർ ലോറി നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് മറിഞ്ഞു. ഡ്രൈവർക്ക് പരിക്കേറ്റു. ചൊവ്വല്ലൂർ കുറുവങ്ങാട്ടിൽ അമർനാഥിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. ചാവക്കാട് ഭാഗത്ത് നിന്ന് കോട്ടപ്പടിയിലേക്ക് റോഡ് പണിക്ക് ആവശ്യമായ കോൺക്രീറ്റ് മിക്സുമായി പോവുകയായിരുന്ന ടിപ്പറാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ...

      Read More
    • കേരളത്തിനോട് കേന്ദ്രം കാണിക്കുന്നത് ചിറ്റമ്മ നയം : മന്ത്രി കെ. രാജൻ

      ഇരിങ്ങാലക്കുട : കേരളത്തിനോട് കേന്ദ്രം കാണിക്കുന്നത് ചിറ്റമ്മ നയമാണെന്നും രാഷ്ട്രീയ പക പോക്കലാണ് വയനാട് ദുരന്തമുഖത്തും കേന്ദ്രം കാണിച്ചതെന്നും റവന്യൂ മന്ത്രി കെ. രാജൻ ആരോപിച്ചു.സിപിഐ നേതാവും പടിയൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.സി. ബിജു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി അധ്യക്ഷത വഹിച്ചു.സിപിഐ ജില്ലാ സെക്രട്ടറി...

      Read More
    • Load More Posts

    New Report

    Close