A Vysagh wrote a new post
Read Moreദേശീയപാതകളിലെ ടോൾ പിരിവ് കുറ്റമറ്റതാക്കാൻ കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. ടോൾ തുക നൽകാതെ പോകുന്ന വാഹന ഉടമകൾക്ക് ഇനിമുതൽ വാഹന കൈമാറ്റമോ മറ്റ് ഔദ്യോഗിക നടപടികളോ എളുപ്പമാകില്ല.എന്താണ് പുതിയ നിയമം?ടോൾ പ്ലാസകളിൽ കുടിശ്ശിക വരുത്തുന്ന വാഹനങ്ങൾക്ക് ഉടമസ്ഥാവകാശം മറ്റൊരാളിലേക്ക് മാറ്റാൻ സാധിക്കില്ല....
A Vysagh wrote a new post
Read Moreആഗോള വിപണികളിലെ അനുകൂല സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, റിപ്പബ്ലിക് ദിന അവധിക്ക് ശേഷം ഇന്ന് ഇന്ത്യൻ ഓഹരി വിപണി നേട്ടത്തോടെ തുറക്കാൻ സാധ്യതയുണ്ട്. ഗിഫ്റ്റ് നിഫ്റ്റി ഏകദേശം 80 പോയിന്റ് ഉയർന്ന് 25,160 നിലവാരത്തിൽ വ്യാപാരം നടത്തുന്നത് വിപണിയിൽ ഒരു പോസിറ്റീവ് തുടക്കത്തെ സൂചിപ്പിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നിഫ്റ്റി 50, സെൻസെക്സ് എന്നിവ ഏകദേശം 1...
A Vysagh wrote a new post
Read Moreഫോൺ ഉപയോഗിക്കാതെ ഇരിക്കുമ്പോഴും ബാറ്ററി ചാർജ് കുറയുന്ന അവസ്ഥയെ ‘ഐഡിൽ ബാറ്ററി ഡ്രെയിൻ’ എന്നാണ് വിളിക്കുന്നത്. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഫോണിലെ നെറ്റ്‌വർക്ക് സിഗ്നലിന്റെ കുറവാണ്. റേഞ്ച് കുറവുള്ള സ്ഥലങ്ങളിൽ മികച്ച സിഗ്നലിനായി ഫോൺ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത് ബാറ്ററി വേഗത്തിൽ തീരാൻ കാരണമാകുന്നു. വൈഫൈ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ചാർജ് 5G നെറ്റ്‌വർക്ക് തിരയുന്നതിനായി ഫോൺ...
A Vysagh wrote a new post
Read Moreകുറഞ്ഞ സമയത്തിനുള്ളിൽ വളരെ കുറച്ച് ചേരുവകൾ മാത്രം ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ ഡെസേർട്ടാണ് കസ്റ്റാർഡ് ഫ്രൂട്ട് സാലഡ്. പാൽ തിളപ്പിച്ച് അതിൽ കസ്റ്റാർഡ് പൗഡറും ആവശ്യത്തിന് മധുരവും ചേർത്ത് കുറുക്കിയെടുത്ത ശേഷം, നമുക്ക് ഇഷ്ടമുള്ള പഴവർഗങ്ങൾ ചെറുതായി അരിഞ്ഞത് ഇതിലേക്ക് ചേർക്കാം. വിരുന്നുകാർ വരുമ്പോഴോ അല്ലെങ്കിൽ പെട്ടെന്ന് എന്തെങ്കിലും മധുരം കഴിക്കണമെന്ന് തോന്നുമ്പോഴോ...
A Vysagh wrote a new post
Read Moreനെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ നാല് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. വിപണിയിൽ വലിയ വിലയുള്ള നാല് കിലോ മെത്താക്യുലോൺ ആണ് അധികൃതർ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആഫ്രിക്കയിലെ ടോഗോ സ്വദേശിനിയായ യുവതിയെ കസ്റ്റഡിയിലെടുത്തു.The post നെടുമ്പാശ്ശേരിയിൽ വൻ ലഹരിവേട്ട appeared first on Express Kerala.
- Load More Posts












