A Vysagh wrote a new post
Read Moreഎൻഎസ്എസ് ഒരു കാലത്തും വർഗീയ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും അവരുടെ ‘സമദൂര നിലപാട്’ എക്കാലവും മതേതര കാഴ്ചപ്പാടുള്ളതായിരുന്നുവെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. എസ്എൻഡിപിയുമായി പ്രഖ്യാപിച്ച ഐക്യനീക്കത്തിൽ നിന്നും എൻഎസ്എസ് പിന്മാറിയതിനെക്കുറിച്ച് കോഴിക്കോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.എസ്എൻഡിപിയും ഒരുകാലത്ത് സ്വതന്ത്രമായ നിലപാടായിരുന്നു സ്വീകരിച്ചിരുന്നതെന്നും എന്നാൽ പിന്നീട് അതിൽ വ്യതിയാനങ്ങൾ സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു....
A Vysagh wrote a new post
Read Moreറിയാസ് മാരാത്ത് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘അനോമി’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘തീരാ ദൂരം’ എന്ന് തുടങ്ങുന്ന മനോഹരമായ മെലഡി പ്രമുഖ മ്യൂസിക് ലേബലായ ടി-സീരീസിലൂടെയാണ് പുറത്തുവിട്ടത്. പ്രശസ്ത തെന്നിന്ത്യൻ ഗായകൻ കാർത്തിക് ആലപിച്ച ഈ ഗാനത്തിന് വരികൾ കുറിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്.‘അർജുൻ റെഡ്ഡി’, ‘അനിമൽ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ...
A Vysagh wrote a new post
Read Moreഫോർമുല വൺ ഇതിഹാസം മൈക്കൽ ഷൂമാക്കറുടെ ആരോഗ്യനിലയിൽ നിർണ്ണായകമായ പുരോഗതിയുണ്ടായെന്ന വാർത്ത റേസിംഗ് ലോകത്തിന് വലിയ ആശ്വാസമാണ് നൽകുന്നത്. 2013-ൽ ഫ്രഞ്ച് ആൽപ്സിൽ വെച്ചുണ്ടായ ദൗർഭാഗ്യകരമായ സ്കീയിംഗ് അപകടത്തിന് ശേഷം ദീർഘകാലമായി കിടപ്പിലായിരുന്ന താരം ഇപ്പോൾ വീൽചെയറിൽ ഇരിക്കാൻ പ്രാപ്തനായെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.കഴിഞ്ഞ 12 വർഷമായി ചികിത്സയിൽ കഴിഞ്ഞിരുന്ന ഷൂമാക്കർ ഇപ്പോൾ വീൽചെയറിന്റെ...
A Vysagh wrote a new post
Read Moreരാഷ്ട്രപതി ഭവനിൽ നടന്ന റിപ്പബ്ലിക് ദിന ചടങ്ങിൽ രാഹുൽ ഗാന്ധി വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പരമ്പരാഗത ഷാൾ (പട്ക) ധരിക്കാൻ തയ്യാറായില്ലെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. രാഷ്ട്രപതി ദ്രൗപദി മുർമു രണ്ടുതവണ ആവശ്യപ്പെട്ടിട്ടും രാഹുൽ ഗാന്ധി ഇത് നിരസിച്ചത് വടക്കുകിഴക്കൻ മേഖലയോടുള്ള നിന്ദയും വിവേചനവുമാണെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു. പ്രധാനമന്ത്രിയും...
A Vysagh wrote a new post
Read Moreകേരളത്തിന്റെ തുറമുഖ വികസനത്തിൽ നിർണ്ണായകമായ പുതിയ നീക്കവുമായി സംസ്ഥാന സർക്കാർ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അനുബന്ധ തുറമുഖങ്ങളായി ബേപ്പൂരിനെയും കൊല്ലത്തെയും വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഏകദേശം 2,000 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ രൂപരേഖ 2025 സെപ്റ്റംബറിൽ തന്നെ തയ്യാറായിരുന്നു. പദ്ധതിക്ക് ധനവകുപ്പ് ഇപ്പോൾ അംഗീകാരം നൽകിയിട്ടുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തിൽ...
- Load More Posts
Recent Posts
കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം – രണ്ട് പേർക്ക് പരിക്ക്
- January 27, 2026

ദുബായിലെ ചർച്ച മാധ്യമ സൃഷ്ടി: അഭ്യൂഹങ്ങൾ തള്ളി ശശി തരൂർ
- January 27, 2026










