A Vysagh wrote a new post
Read Moreജൂനിയർ എഞ്ചിനീയർ റിക്രൂട്ട്മെന്റ് 2026-ന്റെ രജിസ്ട്രേഷൻ തീയതി ബീഹാർ ടെക്നിക്കൽ സർവീസ് കമ്മീഷൻ നീട്ടിയിട്ടുണ്ട്. നേരത്തെ ജനുവരി 12 ആയിരുന്നു അവസാന തീയതി, എന്നാൽ പിന്നീട് ജനുവരി 30 വരെ നീട്ടിയിട്ടുണ്ട്. അപേക്ഷകർക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കാം.എങ്ങനെ അപേക്ഷിക്കാംbtsc.bihar.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.റിക്രൂട്ട്മെന്റ് വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്ത് BTSC ജൂനിയർ എഞ്ചിനീയർ...
A Vysagh wrote a new post
Read Moreശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത് തടയാൻ പ്രത്യേക അന്വേഷണസംഘം നടപടികൾ ആരംഭിച്ചു. കട്ടിളപ്പാളിക്കേസിൽ അറസ്റ്റിലായി ഫെബ്രുവരി രണ്ടിന് 90 ദിവസം തികയുന്ന സാഹചര്യത്തിൽ, കുറ്റപത്രം സമർപ്പിക്കാൻ വൈകിയാൽ പ്രതിക്ക് ജാമ്യം ലഭിക്കാൻ സാധ്യതയുണ്ട്. ഇത് മുൻകൂട്ടി കണ്ട്, പോറ്റിക്കെതിരെ നേരത്തെ നിലവിലുള്ള റിയൽ എസ്റ്റേറ്റ്,...
A Vysagh wrote a new post
Read Moreവിജയ് നായകനാകുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട സെൻസർ സർട്ടിഫിക്കറ്റ് കേസിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് എം എം ശ്രീവാസ്തവ അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. രാവിലെ പത്തരയ്ക്ക് ആദ്യ കേസായി തന്നെ ‘ജനനായകൻ’ കോടതി പരിഗണിച്ചേക്കും. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി എത്തുന്ന വിജയ് ചിത്രമായതിനാൽ വലിയ...
A Vysagh wrote a new post
Read Moreഉത്തർപ്രദേശിലെ റാംപൂർ ജില്ലയിൽ വിവാഹത്തിന് പിന്നാലെ നവവധു പെൺകുഞ്ഞിന് ജന്മം നൽകി. കുംഹാരിയ സ്വദേശിയായ റിസ്വാനും അയൽഗ്രാമമായ ബഹാദുർഗഞ്ച് സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹത്തിന് പിന്നാലെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇരുവരും വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് നേരത്തെ പോലീസിനെ സമീപിച്ചിരുന്നു. തുടർന്ന് പോലീസ് മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് ഇരു കുടുംബങ്ങളും വിവാഹത്തിന് സമ്മതിച്ചത്.ശനിയാഴ്ച...
A Vysagh wrote a new post
Read Moreഇന്ത്യൻ വാഹനപ്രേമികൾ ഏറെക്കാലമായി കാത്തിരുന്ന ആ നിമിഷം എത്തിക്കഴിഞ്ഞു. ഐക്കണിക് എസ്യുവി ബ്രാൻഡായ റെനോ ഡസ്റ്റർ അതിന്റെ മൂന്നാം തലമുറ മാറ്റങ്ങളോടെ ഇന്ത്യയിൽ തിരിച്ചെത്തി. 2022-ൽ വിപണിയിൽ നിന്ന് പിൻവാങ്ങിയ ഡസ്റ്റർ, മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കൂടുതൽ കരുത്തനായി തിരിച്ചെത്തുന്നത്. 2026 മാർച്ചിൽ ഔദ്യോഗിക ലോഞ്ച് നടക്കുമെങ്കിലും എസ്യുവിയുടെ ഇന്ത്യൻ പതിപ്പ് ഇപ്പോൾ...
- Load More Posts












