loader image
Profile Photo

A VysaghOffline

out of 5
0 Ratings
    • Profile picture of A Vysagh

      A Vysagh wrote a new post

      കുടുംബ ഘടനയിൽവീടും വൃദ്ധരും മാത്രമായി – എം എൻ കാരശ്ശേരി

      പുന്നയൂർക്കുളം: മതങ്ങളെല്ലാം കുടുംബ മഹിമയെക്കുറിച്ച് പറഞ്ഞു,   മനുഷ്യരും പ്രകൃതിയും ഉൾപ്പെട്ടതാണ് കുടുംബമെന്ന് കവികളും എഴുതി. കൂട്ടുകുടുംബം തകരുകയും   വീടും വൃദ്ധരും മാത്രമായി കുടുംബ ഘടന മാറുകയും ചെയ്ത കേരളത്തിൽ ഉള്ള കുടുംബത്തെ എങ്ങനെ രക്ഷിക്കാമെന്നതാണ് ആലോചനയെന്ന് ഡോ. എം എൻ കാരശ്ശേരി. കമല സുരയ്യ സ്മാരക സമുച്ചയത്തിൽ പ്രവാസി എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളത്തിൻ്റെ ആദ്യ നോവൽ ‘പറക്കും...

      Read More
    • Profile picture of A Vysagh

      A Vysagh wrote a new post

      ഇവനെല്ലാം വിദ്യാഭ്യാസ മന്ത്രിയായത് നമ്മുടെ കുട്ടികളുടെ ഗതികേട്! വി. ശിവൻകുട്ടിയ്ക്കെതിരെ വി.ഡി. സതീശൻ
      ഇവനെല്ലാം വിദ്യാഭ്യാസ മന്ത്രിയായത് നമ്മുടെ കുട്ടികളുടെ ഗതികേട്! വി. ശിവൻകുട്ടിയ്ക്കെതിരെ വി.ഡി. സതീശൻ

      വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ അതിരൂക്ഷമായ അധിക്ഷേപങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. വി. ശിവൻകുട്ടിയെപ്പോലൊരാൾ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ടി വരുന്നത് കേരളത്തിലെ കുട്ടികളുടെ വലിയ ഗതികേടാണെന്ന് സതീശൻ പരിഹസിച്ചു. നിയമസഭയിൽ ഡെസ്‌കിന് മുകളിൽ കയറി അസംബന്ധം കാണിച്ച ഒരാളാണ് ഇപ്പോൾ പ്രതിപക്ഷത്തിന് ക്ലാസ് എടുക്കാൻ വരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ഇത്രയും വിവരദോഷികളെ...

      Read More
    • Profile picture of A Vysagh

      A Vysagh wrote a new post

      സ്കൂളിലേക്ക് പോയ പ്ലസ് വൺ വിദ്യാർത്ഥിനി പാറമടയിൽ മരിച്ച നിലയിൽ
      സ്കൂളിലേക്ക് പോയ പ്ലസ് വൺ വിദ്യാർത്ഥിനി പാറമടയിൽ മരിച്ച നിലയിൽ

      കൊച്ചി: തിരുവാങ്കുളത്ത് സ്കൂളിലേക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംമുകൾ കിണറ്റിങ്കൽ വീട്ടിൽ മഹേഷിന്റെ മകൾ ആദിത്യ (16) ആണ് മരിച്ചത്. രാവിലെ ഒൻപത് മണിയോടെ ശാസ്താംമുകൾ ഭാഗത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്.രാവിലെ പതിവുപോലെ സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ആദിത്യ വീട്ടിൽ നിന്നും ഇറങ്ങിയത്. സ്കൂൾ...

      Read More
    • Profile picture of A Vysagh

      A Vysagh wrote a new post

      ചൈനീസ് വിപണിയിൽ വെള്ളി വിപ്ലവം! ആഗോള വിപണി പിന്നിൽ; കുതിക്കുന്ന വിലയ്ക്ക് പിന്നിലെ രഹസ്യം?
      ചൈനീസ് വിപണിയിൽ വെള്ളി വിപ്ലവം! ആഗോള വിപണി പിന്നിൽ; കുതിക്കുന്ന വിലയ്ക്ക് പിന്നിലെ രഹസ്യം?

      സ്വർണ്ണത്തിനൊപ്പം വെള്ളിയും ആഗോള വിപണിയിൽ ചരിത്ര മുന്നേറ്റം നടത്തുകയാണ്. എന്നാൽ നിക്ഷേപകരെയും സാമ്പത്തിക വിദഗ്ധരെയും ഒരുപോലെ അമ്പരപ്പിക്കുന്നത് ചൈനയിലെ വെള്ളിയുടെ അമിത വിലയാണ്. ആഗോള വിപണിയെക്കാൾ വളരെ ഉയർന്ന നിരക്കിലാണ് നിലവിൽ ചൈനയിൽ വെള്ളി വ്യാപാരം നടക്കുന്നത്.അന്താരാഷ്ട്ര വിപണിയിൽ വെള്ളി വില ഔൺസിന് ഏകദേശം 109 ഡോളറായിരിക്കുമ്പോൾ ചൈനയിൽ ഇത് 125 ഡോളറിലേക്ക് ഉയർന്നു...

      Read More
    • Profile picture of A Vysagh

      A Vysagh wrote a new post

      ഗുരുഗ്രാമിൽ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; എസ് യുവി ചെളിയിൽ താഴ്ന്നത് രക്ഷയായി, പ്രതി അറസ്റ്റിൽ
      ഗുരുഗ്രാമിൽ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; എസ് യുവി ചെളിയിൽ താഴ്ന്നത് രക്ഷയായി, പ്രതി അറസ്റ്റിൽ

      ഡൽഹി: ഗുരുഗ്രാമിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ലെപ്പേഡ് ട്രയിലിൽ സഹപ്രവർത്തകനൊപ്പം എത്തിയ 23-കാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച സ്‌കോർപിയോ എസ്‌യുവിയുടെ ചക്രം ചെളിയിൽ പുതഞ്ഞതോടെ യുവതി രക്ഷപ്പെട്ടു. സംഭവത്തിൽ പ്രദേശത്ത് ഭക്ഷണവിൽപന നടത്തിയിരുന്ന ഗൗരവ് ഭാട്ടി (25) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.ശനിയാഴ്ച രാത്രി സഹപ്രവർത്തകനൊപ്പം എത്തിയ യുവതി പുലർച്ചെ ഒന്നരയോടെ വിനോദസഞ്ചാരകേന്ദ്രത്തിലെത്തുകയും...

      Read More
    • Load More Posts

    New Report

    Close