A Vysagh wrote a new post
Read Moreമലയാള സിനിമയിൽ ഇതുവരെ കാണാത്ത ആവേശവുമായി എത്തിയ ‘ചത്താ പച്ച’ ബോക്സ് ഓഫീസിൽ തകർപ്പൻ മുന്നേറ്റം തുടരുന്നു. മലയാളത്തിലെ ആദ്യത്തെ മുഴുനീള ഡബ്ല്യൂ.ഡബ്ല്യൂ.ഇ സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായ ഇത്, റിലീസ് ചെയ്ത് വെറും അഞ്ച് ദിവസം പിന്നിടുമ്പോൾ 25.21 കോടി രൂപയാണ് ആഗോളതലത്തിൽ സ്വന്തമാക്കിയത്. നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്ത ചിത്രം,...
A Vysagh wrote a new post
Read Moreപ്രായമേറുമ്പോൾ മസ്തിഷ്കത്തിനുണ്ടാകുന്ന മാറ്റങ്ങൾ സ്വാഭാവികമാണെങ്കിലും, ഓർമ്മശക്തി കുറയുന്നതും ചിന്തകൾ മന്ദഗതിയിലാകുന്നതും ഒരു പരിധിവരെ തടയാനാകുമെന്ന് വിദഗ്ധർ. പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ. ബിപ്ലബ് ദാസ് തന്റെ മസ്തിഷ്ക ആരോഗ്യം നിലനിർത്താൻ ദിവസവും പിന്തുടരുന്ന ആറ് ലളിതമായ ശീലങ്ങൾ പങ്കുവെച്ചു. മസ്തിഷ്കത്തിന്റെ യുവത്വം നിലനിർത്താൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ ശീലങ്ങൾ ജീവിതശൈലിയുടെ ഭാഗമാക്കാവുന്നതാണ്.ശരീരത്തെ ചലിപ്പിക്കുക, തലച്ചോറിനെ ഉണർത്തുകവ്യായാമം...
A Vysagh wrote a new post
Read Moreപുന്നയൂർക്കുളം: മതങ്ങളെല്ലാം കുടുംബ മഹിമയെക്കുറിച്ച് പറഞ്ഞു, മനുഷ്യരും പ്രകൃതിയും ഉൾപ്പെട്ടതാണ് കുടുംബമെന്ന് കവികളും എഴുതി. കൂട്ടുകുടുംബം തകരുകയും വീടും വൃദ്ധരും മാത്രമായി കുടുംബ ഘടന മാറുകയും ചെയ്ത കേരളത്തിൽ ഉള്ള കുടുംബത്തെ എങ്ങനെ രക്ഷിക്കാമെന്നതാണ് ആലോചനയെന്ന് ഡോ. എം എൻ കാരശ്ശേരി. കമല സുരയ്യ സ്മാരക സമുച്ചയത്തിൽ പ്രവാസി എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളത്തിൻ്റെ ആദ്യ നോവൽ ‘പറക്കും...
A Vysagh wrote a new post
Read Moreവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ അതിരൂക്ഷമായ അധിക്ഷേപങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. വി. ശിവൻകുട്ടിയെപ്പോലൊരാൾ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ടി വരുന്നത് കേരളത്തിലെ കുട്ടികളുടെ വലിയ ഗതികേടാണെന്ന് സതീശൻ പരിഹസിച്ചു. നിയമസഭയിൽ ഡെസ്‌കിന് മുകളിൽ കയറി അസംബന്ധം കാണിച്ച ഒരാളാണ് ഇപ്പോൾ പ്രതിപക്ഷത്തിന് ക്ലാസ് എടുക്കാൻ വരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ഇത്രയും വിവരദോഷികളെ...
A Vysagh wrote a new post
Read Moreകൊച്ചി: തിരുവാങ്കുളത്ത് സ്കൂളിലേക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംമുകൾ കിണറ്റിങ്കൽ വീട്ടിൽ മഹേഷിന്റെ മകൾ ആദിത്യ (16) ആണ് മരിച്ചത്. രാവിലെ ഒൻപത് മണിയോടെ ശാസ്താംമുകൾ ഭാഗത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്.രാവിലെ പതിവുപോലെ സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ആദിത്യ വീട്ടിൽ നിന്നും ഇറങ്ങിയത്. സ്കൂൾ...
- Load More Posts











