loader image
Profile Photo

A VysaghOffline

out of 5
0 Ratings
    • Profile picture of A Vysagh

      A Vysagh wrote a new post

      അതിരപ്പള്ളി മാത്രമല്ല; പ്രകൃതിയുടെ പച്ചപ്പിൽ ഒളിഞ്ഞിരിപ്പുണ്ട് ഈ 5 ജലവിസ്മയങ്ങൾ!
      അതിരപ്പള്ളി മാത്രമല്ല; പ്രകൃതിയുടെ പച്ചപ്പിൽ ഒളിഞ്ഞിരിപ്പുണ്ട് ഈ 5 ജലവിസ്മയങ്ങൾ!

      കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ അതിരപ്പള്ളിയും വാഴച്ചാലും എന്നും മുൻപന്തിയിലാണെങ്കിലും, തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറി പ്രകൃതിയുടെ മടിത്തട്ടിൽ ഒളിഞ്ഞുകിടക്കുന്ന മറ്റ് നിരവധി ജലവിസ്മയങ്ങൾ സഞ്ചാരികളെ കാത്തിരിക്കുന്നു. സാഹസികത ഇഷ്ടപ്പെടുന്നവർക്കും ഏകാന്തത ആഗ്രഹിക്കുന്ന പ്രകൃതി സ്നേഹികൾക്കുമായി കേരളത്തിലെ വിവിധ ജില്ലകളിലായി പരന്നു കിടക്കുന്ന അഞ്ച് സുന്ദരമായ വെള്ളച്ചാട്ടങ്ങൾ ഇതാ.തൊമ്മൻകുത്ത്: ഏഴ് തട്ടുകളുടെ വിസ്മയംഇടുക്കി ജില്ലയിൽ തൊടുപുഴയ്ക്കടുത്ത് സ്ഥിതി...

      Read More
    • Profile picture of A Vysagh

      A Vysagh wrote a new post

      കിറ്റക്സിന്റെ കണക്കുകൾ എല്ലാം സുതാര്യം; സാബു എം ജേക്കബ്
      കിറ്റക്സിന്റെ കണക്കുകൾ എല്ലാം സുതാര്യം; സാബു എം ജേക്കബ്

      കിറ്റക്സിന്റെ കണക്കുകൾ എല്ലാം സുതാര്യമാണെന്ന് സാബു എം ജേക്കബ്. 2025 മെയ് മാസത്തിൽ ഇ ഡി നോട്ടീസ് അയച്ചിരുന്നെവെന്ന് സാബു എം ജേക്കബ് പറഞ്ഞു. ഇ ഡി ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. The post കിറ്റക്സിന്റെ കണക്കുകൾ എല്ലാം സുതാര്യം; സാബു എം ജേക്കബ് appeared first on Express Kerala.

      Read More
    • Profile picture of A Vysagh

      A Vysagh wrote a new post

      രാഹുലിനെ കാണില്ല, യോഗം ബഹിഷ്കരിക്കും; കോൺഗ്രസ് നേതൃത്വവുമായി കടുത്ത പോരിൽ ശശി തരൂർ
      രാഹുലിനെ കാണില്ല, യോഗം ബഹിഷ്കരിക്കും; കോൺഗ്രസ് നേതൃത്വവുമായി കടുത്ത പോരിൽ ശശി തരൂർ

      കോൺഗ്രസ് ദേശീയ നേതൃത്വവുമായി അകൽച്ച തുടരുന്ന ശശി തരൂർ എംപി, പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായുള്ള പാർലമെന്ററി നയരൂപീകരണ യോഗത്തിൽ പങ്കെടുത്തേക്കില്ല. നാളെ നിശ്ചയിച്ചിട്ടുള്ള രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കും തരൂർ ഇതുവരെ സന്നദ്ധത അറിയിച്ചിട്ടില്ല. ഹൈക്കമാൻഡ് നേരിട്ട് കത്തുനൽകി ക്ഷണിച്ചിട്ടും യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് പാർട്ടിയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇതിനിടെ അതൃപ്തിയിലുള്ള തരൂരിനെ ഒപ്പം...

      Read More
    • Profile picture of A Vysagh

      A Vysagh wrote a new post

      ഇനി ആദായനികുതി അടയ്ക്കാൻ തലപുകയ്ക്കേണ്ട! പുതിയ നിയമം വരുന്നു; മാറ്റങ്ങൾ അറിയാം
      ഇനി ആദായനികുതി അടയ്ക്കാൻ തലപുകയ്ക്കേണ്ട! പുതിയ നിയമം വരുന്നു; മാറ്റങ്ങൾ അറിയാം

      ആറ് പതിറ്റാണ്ട് പഴക്കമുള്ള ആദായനികുതി നിയമങ്ങൾ ചരിത്രമാകുന്നു. 1961-ലെ നിയമത്തിന് പകരം ലളിതവും സാങ്കേതികവിദ്യയിൽ അധിഷ്ഠിതവുമായ പുതിയ ആദായനികുതി നിയമം ഈ വർഷം ഇന്ത്യയിൽ നടപ്പിലാക്കാൻ ഒരുങ്ങുന്നു. നികുതിദായകർക്ക് നിയമങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനും തർക്കങ്ങൾ കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഈ സമഗ്രമായ പുനഃക്രമീകരണം.ഇനി ഒറ്റ വർഷം മാത്രം; ‘നികുതി വർഷം’നിലവിൽ നികുതിദായകരെ കുഴപ്പിക്കുന്ന ‘മുൻ വർഷം’,...

      Read More
    • Profile picture of A Vysagh

      A Vysagh wrote a new post

      പ്രതികൾക്ക് ജാമ്യം കിട്ടാൻ വഴി ഒരുക്കുകയാണോ? ശബരിമല സ്വർണക്കൊള്ളക്കേസിൽ എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി
      പ്രതികൾക്ക് ജാമ്യം കിട്ടാൻ വഴി ഒരുക്കുകയാണോ? ശബരിമല സ്വർണക്കൊള്ളക്കേസിൽ എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി

      ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ സാഹചര്യം ഒരുങ്ങുന്നത് അതീവ ഗുരുതരമായ വീഴ്ചയാണെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ജസ്റ്റിസ് ബദറുദ്ദീൻ നിരീക്ഷിച്ചു.പ്രതികളെ അറസ്റ്റ് ചെയ്തിട്ട് ഏകദേശം 90 ദിവസം തികയാറാകുന്നുണ്ടെന്നും, കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് പ്രതികളെ ജാമ്യത്തിൽ ഇറങ്ങാൻ സഹായിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി....

      Read More
    • Load More Posts

    New Report

    Close