A Vysagh wrote a new post
Read Moreഅടുക്കളയിലെ ജോലികൾ എളുപ്പമാക്കാൻ ഇന്ന് മിക്കവരും ആശ്രയിക്കുന്ന ഒന്നാണ് അലുമിനിയം ഫോയിൽ. ഭക്ഷണത്തിന്റെ ചൂട് നിലനിർത്താനും ബേക്കിംഗിനുമെല്ലാം ഇത് വ്യാപകമായി ഉപയോഗിക്കുന്നു. എന്നാൽ എല്ലാത്തരം ഭക്ഷണങ്ങളും അലുമിനിയം ഫോയിലിൽ പാകം ചെയ്യുന്നത് ആരോഗ്യത്തിന് ഗുണകരമല്ലെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. അമിതമായ ചൂടിൽ അലുമിനിയം ഭക്ഷണത്തിൽ കലരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.അലുമിനിയം ഫോയിൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട...
A Vysagh wrote a new post
Read Moreതൃശൂർ ഇരിങ്ങാലക്കുടയിൽ ഉത്സവത്തിനിടെ ആനയിടഞ്ഞ് പരിഭ്രാന്തി പരത്തി. പൊറത്തിശ്ശേരി കല്ലട വേലാഘോഷത്തിന്റെ ഭാഗമായി എത്തിച്ച ആയയിൽ ഗൗരിനന്ദൻ എന്ന ആനയാണ് ഇടഞ്ഞത്. പൊറത്തിശ്ശേരി കണ്ടാരംത്തറ മൈതാനത്തുവെച്ച് ഇടഞ്ഞ ആന, അവിടെ പാർക്ക് ചെയ്തിരുന്ന പിങ്ക് പൊലീസിന്റെ കാർ കൊമ്പിലുയർത്തി കുത്തിമറിച്ചിട്ടു. ആക്രമണത്തിൽ കാറിന്റെ പിൻഭാഗം പൂർണ്ണമായും തകർന്നു.പടിഞ്ഞാട്ടുമുറി ശാഖയുടെ എഴുന്നള്ളിപ്പിനായാണ് ആനയെ കൊണ്ടുവന്നത്. മൈതാനത്ത്...
A Vysagh wrote a new post
Read Moreപുതിയ അന്താരാഷ്ട്ര കാർഷിക കരാറുകൾ രാജ്യത്തെയും പ്രത്യേകിച്ച് കേരളത്തിലെയും കർഷകരെ വലിയ പ്രതിസന്ധിയിലാക്കുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി മുന്നറിയിപ്പ് നൽകി. ഇത്തരം കരാറുകൾ ക്ഷീര കർഷകർക്ക് കനത്ത ആഘാതമുണ്ടാക്കുമെന്നും പ്രധാനമായും യൂറോപ്യൻ രാജ്യങ്ങളിലെ കാർഷിക മേഖലയ്ക്കാണ് ഇവ ഗുണം ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ കാർഷിക വിപണിയിൽ ഈ കരാറുകൾ...
A Vysagh wrote a new post
Read Moreകുവൈത്ത്: വിദേശത്തുനിന്നും കുവൈത്തിലേക്ക് എത്തുന്ന യാത്രക്കാർ കൈവശം വയ്ക്കുന്ന മരുന്നുകൾക്ക് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ 2025-ലെ പുതിയ ഉത്തരവ് പ്രകാരം നാർക്കോട്ടിക്, സൈക്കോട്രോപിക് വിഭാഗത്തിൽപ്പെട്ട മരുന്നുകൾ കൊണ്ടുവരുന്നതിനാണ് പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നത്. ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട മാരകമായ വേദനസംഹാരികൾ ഉൾപ്പെടെയുള്ള മരുന്നുകൾ പരമാവധി 15...
A Vysagh wrote a new post
Read Moreകെ-റെയിലിന് പകരം ‘അതിവേഗ ട്രെയിൻ’ എന്ന പേര് മാറ്റത്തിന്റെ യുക്തി മനസ്സിലാകുന്നില്ലെന്നും രണ്ട് പദ്ധതികളും ഏതാണ്ട് ഒരേ വേഗതയും സമാനമായ സവിശേഷതകളുമാണ് വാഗ്ദാനം ചെയ്യുന്നതെന്നും മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്. കെ-റെയിൽ പദ്ധതിയെ എതിർത്ത യുഡിഎഫ്, ഇപ്പോൾ ഇ. ശ്രീധരന്റെ പുതിയ നിർദ്ദേശത്തെ കണ്ണടച്ച് പിന്തുണയ്ക്കുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു....
- Load More Posts












