loader image
Profile Photo

A VysaghOffline

out of 5
0 Ratings
    • Profile picture of A Vysagh

      A Vysagh wrote a new post

      യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷ 2026! രജിസ്ട്രേഷൻ ഷെഡ്യൂൾ ഉടൻ പ്രഖ്യാപിക്കും
      യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷ 2026! രജിസ്ട്രേഷൻ ഷെഡ്യൂൾ ഉടൻ പ്രഖ്യാപിക്കും

      2026 ലെ സിവിൽ സർവീസസ് പരീക്ഷ (സി‌എസ്‌ഇ) യുടെ വിശദമായ വിജ്ഞാപനവും രജിസ്ട്രേഷൻ തീയതികളും യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു‌പി‌എസ്‌സി) ഉടൻ പുറത്തിറക്കും. പുറപ്പെടുവിച്ചുകഴിഞ്ഞാൽ, ഉദ്യോഗാർത്ഥികൾക്ക് വിജ്ഞാപനം ആക്‌സസ് ചെയ്യാനും ഔദ്യോഗിക യു‌പി‌എസ്‌സി വെബ്‌സൈറ്റായ upsc.gov.in ൽ അപേക്ഷ സമർപ്പിക്കാനും കഴിയും.എങ്ങനെ അപേക്ഷിക്കാം?upsc.gov.in എന്ന ഔദ്യോഗിക UPSC വെബ്‌സൈറ്റും upsconline.gov.in എന്ന ഓൺലൈൻ...

      Read More
    • Profile picture of A Vysagh

      A Vysagh wrote a new post

      അനുവാദമില്ലാതെ സംസാരം റെക്കോർഡ് ചെയ്തു; 570 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഗൂഗിൾ
      അനുവാദമില്ലാതെ സംസാരം റെക്കോർഡ് ചെയ്തു; 570 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഗൂഗിൾ

      ഗൂഗിൾ അസിസ്റ്റന്റ് ഉപഭോക്താക്കളുടെ സംഭാഷണങ്ങൾ അവരുടെ അനുവാദമില്ലാതെ രഹസ്യമായി റെക്കോർഡ് ചെയ്തെന്ന പരാതിയിൽ 570 കോടി രൂപ (68 മില്യൺ ഡോളർ) നഷ്ടപരിഹാരം നൽകാൻ ടെക് ഭീമനായ ഗൂഗിൾ തയ്യാറായി. ‘ഹേ ഗൂഗിൾ’ തുടങ്ങിയ കമാൻഡുകൾ നൽകാത്തപ്പോഴും സ്മാർട്ട്‌ഫോണുകൾ, ഹോം സ്പീക്കറുകൾ തുടങ്ങിയവ സംഭാഷണങ്ങൾ ചോർത്തുന്നുവെന്നാരോപിച്ച് കാലിഫോർണിയ കോടതിയിൽ ഫയൽ ചെയ്ത കേസിലാണ് ഈ...

      Read More
    • Profile picture of A Vysagh

      A Vysagh wrote a new post

      പള്ളികളിലെ ഇഫ്താർ വിരുന്നുകൾക്ക് നിയന്ത്രണമേർപ്പെടുത്തി കുവൈത്ത്; പുതിയ നിബന്ധനകൾ പുറത്തിറക്കി
      പള്ളികളിലെ ഇഫ്താർ വിരുന്നുകൾക്ക് നിയന്ത്രണമേർപ്പെടുത്തി കുവൈത്ത്; പുതിയ നിബന്ധനകൾ പുറത്തിറക്കി

      റമദാൻ മാസത്തിൽ പള്ളികളിൽ സംഘടിപ്പിക്കുന്ന ഇഫ്താർ വിരുന്നുകൾക്ക് കർശന നിയന്ത്രണങ്ങളുമായി കുവൈത്ത് ഇസ്‌ലാമിക കാര്യ മന്ത്രാലയം സർക്കുലർ പുറത്തിറക്കി. പുതിയ നിർദ്ദേശപ്രകാരം പള്ളികൾക്കുള്ളിൽ ഇഫ്താർ വിരുന്നുകൾ നടത്താൻ അനുവാദമുണ്ടാകില്ല. പകരം പള്ളി അങ്കണങ്ങളിലും മുറ്റങ്ങളിലും മാത്രമേ ഭക്ഷണം വിളമ്പാൻ പാടുള്ളൂ. പള്ളി പരിസരങ്ങളിൽ താൽക്കാലിക ടെന്റുകൾ നിർമ്മിക്കുന്നതിനും മന്ത്രാലയം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കാൻ...

      Read More
    • Profile picture of A Vysagh

      A Vysagh wrote a new post

      റോഡ് സുരക്ഷ ലക്ഷ്യം!അത്യാധുനിക വാഹനങ്ങൾ നിരത്തിലിറക്കി കുവൈത്ത്
      റോഡ് സുരക്ഷ ലക്ഷ്യം!അത്യാധുനിക വാഹനങ്ങൾ നിരത്തിലിറക്കി കുവൈത്ത്

      കുവൈത്തിലെ റോഡുകളിൽ സുരക്ഷയും നിരീക്ഷണവും ശക്തമാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം പുതിയ അത്യാധുനിക ബിഎംഡബ്ല്യു വാഹനങ്ങൾ പുറത്തിറക്കി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അൽ-സബാഹിന്റെ സാന്നിധ്യത്തിലാണ് ഈ സ്മാർട്ട് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം നടന്നത്. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം രാജ്യത്തെ ക്രമസമാധാന നില മെച്ചപ്പെടുത്താനും ഗതാഗത നിയമലംഘനങ്ങൾ വേഗത്തിൽ...

      Read More
    • Profile picture of A Vysagh

      A Vysagh wrote a new post

      വീടിന്റെ ഓർമ്മകളുമായി ‘വലതുവശത്തെ കള്ളൻ’! ഗാനം പുറത്ത്
      വീടിന്റെ ഓർമ്മകളുമായി ‘വലതുവശത്തെ കള്ളൻ’! ഗാനം പുറത്ത്

      ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വലതുവശത്തെ കള്ളനി’ലെ മനോഹരമായ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. “ഹൃദയമിതെഴുതും കഥയിലെ വീട് മഴവിൽ ചേലുള്ള വീട്…” എന്ന് തുടങ്ങുന്ന ഗാനം വീടിനോടുള്ള സ്നേഹവും ഗൃഹാതുരത്വവും തുളുമ്പുന്നതാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു. വാനമ്പാടി കെ.എസ്. ചിത്രയും രാജ്‌കുമാർ രാധാകൃഷ്ണനും...

      Read More
    • Load More Posts

    New Report

    Close