A Vysagh wrote a new post
A Vysagh wrote a new post
Read Moreചാവക്കാട് : നാലകത്ത് ചാന്ദിപ്പുറത്ത് ശഹീദ് ഹാദ്രോസ് കുട്ടി മൂപ്പരുടെ 238 മത് ചന്ദനക്കുടം നേർച്ചക്ക് നാളെ തുടക്കം. ഇന്ന് മണത്തല പള്ളിയിൽ അസർ നമസ്കാരാനന്തരം നടന്ന പ്രത്യേക പ്രാർഥനകൾക്ക് ഖത്തീബ് കമറുദ്ധീൻ ബാദുഷ തങ്ങൾ, അബ്ദുൽ ലത്തീഫ് ഹൈതമി, ഇസ്മായിൽ അൻവരി, അബ്ദുസമദ് ഫൈസി എന്നിവർ നേതൃത്വം നൽകി. തുടർന്ന് ശീർനി വിതരണവും...
A Vysagh wrote a new post
Read Moreകൊച്ചി മെട്രോയുടെ കടവന്ത്ര-പനമ്പള്ളി നഗർ സർക്കുലർ ഇലക്ട്രിക് ഫീഡർ ബസ് സർവീസ് കസ്തൂർബാ നഗർ-കല്ലുപാലം വരെ നീട്ടി. കസ്തൂർബാ നഗറിൽ നടന്ന ചടങ്ങിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പുതിയ സർവീസ് ഫ്ളാഗ് ഓഫ് ചെയ്തു. ഈ റൂട്ടിലെ നാല് പ്രധാന ഹൗസിംഗ് കോളനികളിലെ താമസക്കാർക്ക് മെട്രോ സ്റ്റേഷനുകളിലേക്ക്...
A Vysagh wrote a new post
Read Moreസംസ്ഥാനത്ത് ഇരുചക്ര വാഹനയാത്രക്കാർ ഹെൽമറ്റ് ധരിക്കാത്തതിനെതിരെ കേരള പോലീസ് നടത്തിയ ‘ഹെൽമെറ്റ് ഓൺ-സേഫ് റൈഡ്’ സ്പെഷ്യൽ ഡ്രൈവിൽ ഒരാഴ്ചയ്ക്കുള്ളിൽ ഈടാക്കിയത് 2.55 കോടി രൂപ പിഴ. സംസ്ഥാന വ്യാപകമായി ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ 50,969 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ജനുവരി രണ്ടാം വാരത്തിൽ ഹെൽമറ്റ് ധരിക്കാത്തതു മൂലം ഉണ്ടായ...
A Vysagh wrote a new post
Read More‘സൂദു കവ്വും’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നളൻ കുമാരസാമി സംവിധാനം ചെയ്ത കാർത്തി ചിത്രം ‘വാ വാത്തിയാർ’ ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുന്നു. തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാതെ പോയ ചിത്രം ജനുവരി 28 മുതൽ ആമസോൺ പ്രൈം വീഡിയോയിലൂടെ പ്രേക്ഷകരിലേക്ക് എത്തും. തിയേറ്റർ റിലീസ് കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ചിത്രം ഡിജിറ്റൽ...
- Load More Posts










