സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്; പവന് 1440 രൂപ കുറഞ്ഞു

സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്; പവന് 1440 രൂപ കുറഞ്ഞു

സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്.  22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 180 രൂപയും പവന് 1440 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14820 രൂപയാണ്. ഒരു പവന് 118560 രൂപ നല്‍കണം. അതേസമയം, വെള്ളിയുടെ വില ഗ്രാമിന് 5 രൂപ കുറഞ്ഞ് 280 രൂപയായി. പത്ത് ഗ്രാമിന് 2800 രൂപയാണ് നല്‍കേണ്ടത്.18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12175 രൂപയാണ് ഇന്ന് നല്‍കേണ്ടത്. പവന് 97400 രൂപ നല്‍കണം. അതേസമയം, 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9480 രൂപയും പവന് 75840 രൂപയുമാണ് ഇന്നത്തെ വില. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6115 രൂപയും പവന് 48920 രൂപയും നല്‍കണം. കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 126920 രൂപയും ഏറ്റവും കുറഞ്ഞ പവന്‍ വില 118160 രൂപയുമാണ്.

Spread the love
See also  മൂന്നുപീടികയിൽ തെരുവുനായ് ആക്രമണം, നാല് പേർക്ക് കടിയേറ്റു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top