പാചകവാതക ക്ഷാമം രൂക്ഷം; ഹോട്ടലുകള്‍ തിങ്കളാഴ്ച അടച്ചിടും

പാചകവാതക ക്ഷാമം രൂക്ഷം; ഹോട്ടലുകള്‍ തിങ്കളാഴ്ച അടച്ചിടും

പാചകവാതക ക്ഷാമത്തില്‍ പ്രതിഷേധിച്ച്‌ തിങ്കളാഴ്ച ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു.കേരളത്തിലുടനീളം ഹോട്ടലുകളെ മുൻഗണന പട്ടികയില്‍ ഉള്‍പ്പെടുത്തി പാചകവാതകം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. വ്യാഴാഴ്ച ബോട്ടിലിംഗ് പ്ലാന്റുകളിലേക്ക് മാർച്ച്‌ നടത്തും.പാചകവാതക ക്ഷാമം ഉപഭോക്താക്കളെയും ഹോട്ടല്‍ വ്യവസായത്തെയും ഗുരുതരമായി ബാധിച്ചെന്നും അസോസിയേഷൻ വ്യക്തമാക്കി.


Spread the love
See also  തൃശൂർ പൂരത്തിന് മുന്നോടിയായി പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി; ഹോട്ടലുകൾക്ക് പിഴ ചുമത്തി

1 thought on “പാചകവാതക ക്ഷാമം രൂക്ഷം; ഹോട്ടലുകള്‍ തിങ്കളാഴ്ച അടച്ചിടും”

  1. ഇതെല്ലാം പൂഴ്ത്തിവെപ്പുകാർ ഉണ്ടാക്കി തീർക്കുന്ന അനാവശ്യ ക്ഷാമമല്ലേ! ഇതിനെതിരെ സർക്കാർ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല?

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top