ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരന് പരിക്കേറ്റു

ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരന് പരിക്കേറ്റു

ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരന് പരിക്കേറ്റു.

പാവറട്ടി ഗുരുവായൂർ റൂട്ടിൽ ത്രീസ്റ്റാർ സ്റ്റോപ്പിന് സമീപം ശനിയാഴ്ച രാത്രിയായിരുന്നു അപകടം.ചാവക്കാട് പുന്ന സ്വദേശി ബഷീറിനാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ ബഷീറിനെ ചാവക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ബൈക്ക് അമിത വേഗതയിൽ എത്തിതാണ് അപകടത്തിനിടയാക്കിയത്.

റോഡ് മുറിച്ചുകടക്കുകയായിരുന്ന ബഷീറിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.

അപകടത്തെ തുടർന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.

Spread the love
See also  PUDUKADNEWS.com അപകടാവസ്ഥയിലായ ആശുപത്രി കെട്ടിടത്തിലെ അനധികൃത പ്രവർത്തനങ്ങൾക്കെതിരെ പ്രതിഷേധം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top