ഇന്ന് സ്വര്‍ണവില കുത്തനെ വര്‍ധിച്ചു;ഗ്രാമിന് 130 രൂപ വർധിച്ചു

ഇന്ന് സ്വര്‍ണവില കുത്തനെ വര്‍ധിച്ചു;ഗ്രാമിന് 130 രൂപ വർധിച്ചു

കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിച്ചുചാട്ടം. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 130 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഒരു പവന് 1040 രൂപയും. അതേസമയം, വെള്ളിയുടെ വിലയിലും ഇന്ന് വലിയ മാറ്റമുണ്ടായി. ഗ്രാമിന് 270 രൂപയായി വര്‍ധിച്ചു. 15 രൂപയുടെ വര്‍ധനവാണ് കാണുന്നത്. പത്ത് ഗ്രാം വെള്ളിക്ക് ഇന്ന് നല്‍കേണ്ടത് 2700 രൂപയാണ്. എല്ലാ ലോഹങ്ങളുടെയും വിലയില്‍ കുതിപ്പ് കാണുന്നു എന്നതാണ് ഇന്നത്തെ പ്രധാന മാറ്റം.ഇന്ന് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 105 രൂപ വര്‍ധിച്ച്‌ 11700 രൂപയായി. ഒരു പവന് 93600 രൂപയാണ് നല്‍കേണ്ടത്. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9110 രൂപയും പവന് 72880 രൂപയും നല്‍കണം. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5875 രൂപയും പവന് 47000 രൂപയും നല്‍കണം.

Spread the love
See also  ഉണ്ണിയാടന് സ്വീകരണം 17ന്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top